Press "Enter" to skip to content

ഇന്ത്യൻ താരങ്ങളുടെ ക്രിക്കറ്റ് ബാറ്റിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ

Rate this post

ക്രിക്കറ്റ് എന്ന കായിക വിനോദത്തെ പറ്റി അറിഞ്ഞുകൂടാത്ത ഒരാളുപോലും ഉണ്ടാവില്ല. ഇന്ത്യയിലെ ജനപ്രിയ കായിക വിനോദം ആണ് ക്രിക്കറ്റ്, ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ക്രിക്കറ്റ് ബാറ്റും ക്രിക്കറ്റ് ബോളും. അതിൽ ക്രിക്കറ്റ് ബാറ്റിന്റെ ഒരു സവിശേഷതയെപ്പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ക്രിക്കറ്റ് ബാറ്റിന് രണ്ടു ഭാഗങ്ങളാണുള്ളത് ഒന്ന് അതിന്റെ ഹാൻഡിലും മറ്റേത് ബ്ലേയ്‌ഡും. ഈ രണ്ട് ഭാഗങ്ങളും രണ്ടു കഷണങ്ങളായാണ് ഉണ്ടാക്കുന്നത് എന്നിട്ട് അത് തമ്മിൽ ചേർത്ത് ഒട്ടിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങാനെ ചെയ്യുന്നത് പകരം ഇത് രണ്ടും ഒറ്റത്തടിയിൽ ഉണ്ടാക്കിയെടുത്തൂടെ പണ്ട് കാലത്തു ക്രിക്കറ്റ് ബാറ്റുകൾ ഒറ്റത്തടിയിൽ തന്നെ ആയിരുന്നു ഉണ്ടാക്കിയെടുത്തിരുന്നത് പിന്നീടാണ് അത് മാറിയത്.

 

ഇങ്ങനെ ഒറ്റ തടിയിൽ ഉണ്ടാക്കിയെടുത്തലുള്ള പ്രശ്നം എന്തെന്നാൽ ആ ബാറ്റുകൊണ്ട് ബോൾ അടിച്ചാൽ ബാറ്റിൽ ഒരു ഷോക്ക് വേവ് ഉണ്ടാവുകയും അതുമൂലം ബാറ്റ്സ്മാന്റെ കയ്യുകൾ പെരുകുകയും ചെയ്യും , ഓരോ ബാറ്റ്സ്മാൻ മാർക്കും ഓരോ ബാറ്റ് തന്നെ ഉണ്ട് , ഇന്ത്യൻ ടീം അംഗങ്ങളുടെ ബാറ്റുകളുടെ വിലയും അവയുടെ പ്രതേകതയും ആണ് ഈ വീഡിയോ , ഓരോ കളിക്കാരന്റെ ബാറ്റിനും പല വില തന്നെ ആണ് അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ഉള്ള ബാറ്റുകൾ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് , എന്നാൽ അത് എല്ലാം വാങ്ങിച്ചു കളിക്കുന്നവരും ഉണ്ട് എന്നത് ഈ വിലയിൽ ഉള്ള ബാറ്റ് തന്നെ ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളിലും ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

More from ArticlesMore posts in Articles »