Articles

ഷാരോണിൻ്റെ പാവത്വവും ഗ്രീഷ്മയുടെ ക്രൂരതയും –

നാട്ടുകാരെ നടുക്കിയ ഒരു കാര്യം തന്നെ ആണ് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നത് , പാറശാലയിൽ കഷായത്തിൽ വിഷം നൽകി ഗ്രീഷ്മ എന്ന പെൺകുട്ടി എന്ന കാമുകനെ കൊലപ്പെടുത്തിയ സംഭവം വളരെ വലിയ ഒരു വാർത്ത തന്നെ ആയിരുന്നു , കഷായത്തിൽ വിഷം കലർത്തി നൽകിയ സംഭവം തന്നെ ആണ് ഷാരോൺ രാജ് മരണത്തിനു കാരണം ആയതു , എന്നാൽ ഇപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചതിനു പിന്നാലെ ആണ് ഫോൺ കാൾ എല്ലാം വൈറൽ ആയതു , കഷായത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് താൻ ഷാരോണിനോട് പറഞ്ഞിരുന്നതായി ഗ്രീഷ്‌മയുടെ കുറ്റ‌സമ്മത മൊഴി. എന്നാൽ ഇക്കാര്യം പുറത്തുപറയേണ്ടെന്ന് ഷാരോൺ പറഞ്ഞിരുന്നുവെന്നും ഗ്രീഷ്‌മ പറയുന്നു. കൃഷി ആവശ്യങ്ങൾക്കായി അമ്മാവൻ വാങ്ങിവച്ച തുരിശ് ആണ് കഷായത്തിൽ കലക്കി നൽകിയതെന്ന് ഗ്രീഷ്‌മ ചോദ്യംചെയ്യലിൽ സമ്മതിച്ചു.

 

 

തുടർന്ന് ഗ്രീഷ്‌മയുടെ അമ്മാവനിലേക്കും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. കുറ്റകൃത്യത്തിൽ ഗ്രീഷ്‌മയ്‌ക്കൊപ്പം മറ്റൊരാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തുടർന്ന് ഗ്രീഷ്‌മയുടെ മാതാപിതാക്കളെയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. തുടർന്ന് ആണ് ഇത് ഒരു കൊലപാതകം ആണ് എന്നു വ്യക്തം ആയതു , എന്നാൽ ഷാരോണിന് കഷായം നൽകിയിട്ടും അവളിൽ സംശയം ഉണ്ടാവാതിരിക്കാൻ പഴകിയ ജ്യൂസ് കുടിച്ചു ആണ് തനിക്ക് ഇങ്ങനെ സംവഭവിച്ചതു എന്നു പറയുന്നതും മൊഴിയിൽ ഉണ്ട് , എന്നാൽ ഈ കാര്യം തന്നെ ആണ് സമൂഹത്തിൽ വളരെ അതികം ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് . എന്നാൽ ഈ കാര്യത്തിൽ പ്രതികരിച്ചു നിരവധി പ്രമുഖർ ആണ് രംഗത്ത് വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണിക്ക ,

To Top