Articles

സീതാരാമത്തിന് ഇനി 100 കോടി കിട്ടില്ല

ദുൽഖർ സൽമാൻ, മൃണാൾ ഥാക്കൂർ എന്നിവരെ പ്രധാന കഥാ പാത്രങ്ങളാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത ചിത്രം ഓഗസ്റ്റ് 5 ന് ആണ് തിയറ്ററുകളിൽ എത്തിയത്. പാൻ ഇന്ത്യൻ വിപണി ഉദ്ദേശിച്ചുതന്നെ നിർമ്മിക്കപ്പെട്ട ചിത്രം പക്ഷേ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദർശനത്തിനെത്തിയത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. സ്വപ്‌ന സിനിമാസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. സിനിമയുടെ മ്യൂസിക്കൽ പ്രൊമോഷനുകൾ തുടങ്ങിക്കഴിഞ്ഞു.

 

റൊമാന്റിക് മെലഡിയായ ഓ സീതാ ഹേ രാമ എന്ന ആദ്യ സിംഗിൾ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ പ്രീതിനേടി.എന്നാൽ ഇപ്പോൾ ചിത്രം ott റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് വരുന്നത് എന്നാൽ ചിത്രം തിയേറ്ററിൽ ഇപ്പോളും പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ് , എന്നാൽ തിയേറ്ററിൽ റിലീസ് ചെയ്യതാൽ കളക്ഷനിൽ വലിയ രീതിയിൽ മാറ്റം തന്നെ ഉണ്ടാവും എന്നാണ് പറയുന്നത് ആമസോൺ പ്രൈം ആണ് ചിത്രം സ്ട്രീമിങ് ചെയ്യാൻ ഉള്ള ott അവകാശം നേടിയെടുത്തത് , സെപ്റ്റംബർ 9 ആണ് ചിത്രം ott റിലീസ് ചെയ്യും എന്നു പറയുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

To Top