അൽഫോൻസ് പുത്രൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോൾഡ് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ , ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആണ് അൽഫോൻസ് പുത്രൻ ഈ സിനിമ സംവിധാനം ചെയുന്നത് , ‘ഗോള്‍ഡ് ‘ എന്ന ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.
ആദ്യം റിലീസിംഗ് തീയതി പ്രഖ്യാപിച്ചെങ്കിലും പിന്നീടത് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയുന്നത് , പ്രേമം എന്ന ബ്ലോക്ബ്സ്റ്റർ ചിത്രം നിർമിച്ചു രാജ്യം മുഴുവൻ തരംഗം ഉണ്ടാക്കിയ സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. (See who is the biggest celebrity waiting for gold movie)
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസായിങ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസംബർ 1 ന് റിലീസ് ചെയ്യും എന്നാണ് പറയുന്നത് , ഈ കാര്യം ചിത്രത്തിന്റെ സംവിധായകൻ ലിസ്റ്റിൻ സ്റ്റീഫൻ സോഷ്യൽ മീഡിയയിൽ പറയുകയുണ്ടായി , പൃഥ്വിരാജ് , നയൻതാര എന്നിവർ ഒന്നിക്കുന്ന പ്രതേകതയും ഈ ചിത്രത്തിന് ഉണ്ട് , നിരവധി പ്രമുഖരും ഈ സിനിമക്ക് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എന്നാൽ അൽഫോൻസ് പുത്രന്റെ ഗോൾഡ് കാണാൻ കത്രിക്കുന്നവരിൽ ഒരു പ്രമുഖൻ മമ്മൂട്ടിയും ഉണ്ട് എന്നാൽ മമ്മൂട്ടി ആയി ഒരു സിനിമ ചെയ്യാൻ താല്പര്യം ഉള്ള ഒരാൾ കൂടി ആണ് അൽഫോൻസ് പുത്രൻ ,