നമ്മളുടെ എന്നല്ല എല്ലാ നാട്ടിലും സ്ത്രീകൾക്ക് മോശം ആയ രീതിയിൽ ഉള്ള അവസ്ഥകൾ നേരിട്ടുള്ളത് ആണ് ,എന്നാൽ അവർ അത് തുറന്നു പറയാൻ മടിക്കുന്നവർ ആണ് , സ്ത്രീകളെ തുറിച്ച് നോക്കുക, അവർക്ക് നേരെ വിസ്സിൽ അടിക്കുക, ലൈംഗിക ചേഷ്ട കാണിക്കുക, ലൈംഗികമായും അത് അല്ലാതെയുമുള്ള അതിക്രമം തുടങ്ങിയ സംഭവങ്ങൾ നിരന്തരം കാണുന്ന ഒന്ന് തന്നെ ആണ് ,എന്നാൽ ഇത് എല്ലാം പ്രതികരിച്ചു രംഗത്ത് വരുന്നവരും ഉണ്ട് ,എന്നാൽ നമ്മളുടെ നാട്ടിൽ നിരവധി സംഭവങ്ങൾ ആണ് ഇപ്പോൾ നടന്നു വരുന്നത് സ്ത്രീകളോടുള്ള മോശം ആയ പെരുമാറ്റം വളരെ അതികം കുടികൊണ്ടിരിക്കുകയാണ് ,
നിരവധി വാർത്തകൾ ആണ് നമ്മൾ ദിനം ദിനം കേൾക്കുന്നത് എന്നാൽ അങ്ങിനെ ഒരു ബസിൽ വെച്ച് ഒരു സ്ത്രീക്ക് പലപ്പോഴും കൂടുതൽ ആയി മോശം ആയ രീതിയിൽ ഓരോ അവസ്ഥകൾ ഉണ്ടാവുന്നത് , എന്നാൽ ഇപ്പോൾ ഒരു ഹോസ്പേട്ടിലിൽ വെച്ച് ആണ് ഒരു സ്ത്രീക്ക് ഒരു ഡോക്ടറിൽ നിന്നും മോശം ആയ ഒരു അനുഭവം ഉണ്ടായിരിക്കുന്നത് , ആരും ഇല്ലത്ത ഒരു നേരത്തു ആ സ്ത്രീയെ കയറി പിടിക്കുകയും ചെയുന്ന ഒരു വീഡിയോ ആണ് ഇത് ,എന്നാൽ ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,