റോഷാക്കി’ന്റെ കാഴ്‍ചയ്‍ക്കായി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആയിരുന്നു ആരാധകരും പ്രേക്ഷകരും ഒടുവിൽ ‘റോഷാക്ക്’ എത്തിയപ്പോൾ വരവ് ഗംഭീരമായെന്നുമാണ് തിയറ്റർ പ്രതികരണങ്ങൾ. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് ,
എന്നാൽ ഇപ്പോൾ ചിത്രം വലിയ ഒരു വിജയത്തിന് ശേഷം ott റിലീസ് ചെയ്യാൻ ഒരുങ്ങി എന്ന വാർത്തകൾ ആണ് വരുന്നത് , പുതിയ ഒരു അനുഭവം തന്നെ ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത് , വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , 60 കോടി രൂപ ആണ് വേൾഡ് വൈൽഡ് ആയി ചിത്രം നേടിയത് എന്ന റിപ്പോർട്ടുകൾ ആണ് വന്നത് , എന്നാൽ ഈ ചിത്രത്തിൽ എല്ലാവരുടെയും അഭിനയവും ഗംഭീരം താനെ ആയിരുന്നു , അതുപോലെ തന്നെ ബിന്ദു പണിക്കരുടെ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് ഈ ചിത്രത്തിലൂടെ നടത്തിയത് ചിത്രം അതികം വൈകാതെ തന്നെ ott റിലീസ് ചെയ്യും എന്ന വാർത്തകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,