ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ.റോബിൻ രാധാകൃഷ്ണൻ എന്നാൽ സോഷ്യൽ മീഡിയയിലും വലിയ ഒരു വൈറൽ താനെ ആണ് ഇദ്ദേഹം , എന്നാൽ ഇപ്പോൾ ബിഗ് ബോസ് കഴിഞ്ഞിട്ടും ആരാധകരുടെ മനസിൽ നിന്നും ഇറങ്ങാതെ ഒരു കലാകാരൻ ആണ് റോബിൻ നിരവധി വാർത്ത മാധ്യമങ്ങളിൽ ഇടം നേടിയ ഒരു വ്യക്തി കൂടി ആണ് റോബിൻ സോഷ്യൽ മീഡിയയിലൂടെ വളരെ അതികം ജന ശ്രെദ്ധ നേടിയ ഒരാൾ ആണ് ,
ഓരോ കാര്യവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യും , എന്നാൽ ഇതിൽ പലരു റോബിന് നേരെ പലതരത്തിൽ ഉള്ള വ്യാജ വാർത്തകൾ ആണ് ഇവർക്ക് നേരെ വരുന്നത് , എന്നാൽ; അതിനുള്ള മറുപടികൾ ആണ് ഒരു വീഡിയോയിലൂടെ തരാം പങ്കുവെക്കുന്നത് , എന്നാൽ കഴിഞ്ഞ ദിവസം ദില്ഷാക്ക് നേരെ ഉണ്ടായ ഒരു സായ്‌ബെർ അറ്റാക്കിനു നേരെ പ്രതികരിച്ചിരിക്കുകയുമാണ് റോബിൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,