Articles

റോബിനെ കളിയാക്കി യുവാവ് കാറിൽ പാടിയത് കേട്ടോ

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു, ജന മനസുകളിൽ ഇപ്പോളും മായാതെ ഇരിക്കുന്ന ഒരു തരാം കൂടി ആണ് റോബിൻ , എന്നാൽ മലയാള പ്രേക്ഷകരുടെ ഇഷ്ട തരാം തന്നെ ആയിരന്നു റോബിൻ നിരവധി വിവാദങ്ങളിൽ അകപ്പെട്ട ഒരു താരം തന്നെ ആയിരുന്നു എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആയി നിന്ന ഒരു വ്യക്തികൂടി ആണ് റോബിൻ എന്നാൽ ഇപ്പോൾ റോബിൻ കുറിച്ച് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് ,ഷോയിൽ നിന്ന് സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനാൽ പുറത്താക്കുകയായിരുന്നു.റോബിൻ ഫാൻസ് വലിയ പ്രതിഷേധമാണ് എന്നാൽ ഷോയിൽ നിന്ന്.റോബിനെ പുറത്താക്കിയതോടെ ഉയർത്തിയത്.എയർപോർട്ടിൽ ആയിരങ്ങളാണ് നാട്ടിൽ തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ എത്തിയത്.

 

 

ഷോ സംപ്രേക്ഷണം ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഡോക്ടർ റോബിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആർമി ​ഗ്രൂപ്പുകൾ സജീവമായിരുന്നു. ബി​ഗ് ബോസിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ റോബിൻ തന്റെ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ വലിയ വൈറൽ ആയ ഒരു ഗാനം ആയി മാറ്റിയത്‌ റോബിൻ രോക്ഷാകുലൻ ആവുന്ന ഒരു വീഡിയോ പാട്ടിന്റെ രൂപത്തിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത് , എന്നാൽ ആ ഗാനം കാറിൽ വെച്ച് സഞ്ചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ റോബിൻ തന്നെ ആരാധകർക്ക് പങ്കുവെച്ചിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

റോബിനെ കളിയാക്കി യുവാവ് കാറിൽ പാടിയത് കേട്ടോ
To Top