ബിഗ് ബോസ് നാലാം സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ജോഡികളാണ് ഡോക്ടർ റോബിനും ദിൽഷ പ്രസന്നനും. റോബിന് ദിൽഷയോടുള്ള ഇഷ്ടവും ഇരുവരുടെയും സൗഹൃദവുമൊക്കെ വീടിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ഒപ്പം, റോബിൻ- ബ്ലെസ്‌ലി- ദിൽഷ കൂട്ടുക്കെട്ടും ശ്രദ്ധ നേടിയിരുന്നു. റോബിനും ബ്ലെസ്‌ലിയ്ക്കും എപ്പോഴും സപ്പോർട്ടായി നിന്ന ദിൽഷ, ഇരുവർക്കും വേണ്ടി പരസ്യമായി വീടിനകത്ത് വാദിക്കുകയും ചെയ്തിരുന്നു.റോബിൻ- റിയാസ് പ്രശ്നത്തിലും റോബിന്റെ വശം പിടിച്ച് റിയാസിനോടും ജാസ്മിനോടും തർക്കിക്കുന്ന ദിൽഷയെ ആണ് പ്രേക്ഷകർ കണ്ടത്. റോബിൻ റിയാസിനെ തല്ലിയതിനേക്കാളും പ്രശ്നമായി ദിൽഷ ഉയർത്തിപ്പിടിച്ചത്, റോബിൻ ഒളിച്ചിരുന്ന ബാത്റൂമിലേക്ക് ജാസ്മിൻ എയർഫ്രഷ്നർ അടിച്ചതാണ്. റോബിനെ അച്ചടക്ക നടപടിയുടെ ഭാഗമായി വീടിനകത്ത് നിന്ന് പുറത്താക്കിയതിലും വലിയ അതൃപ്തിയുള്ളയാൾ ദിൽഷയാണ്.
എന്നാൽ നിരവധി ആളുകളെ ആരാധകർ ആയി ഉണ്ടാക്കി എടുത്ത ഒരാൾ ആണ് ദിൽഷ എന്നാൽ പലതരം വിവാദങ്ങളിലും തരാം ചർച്ച ആയി മാറിയിട്ടുണ്ട് , എന്നാൽ ദില്ഷായും റോബിനും തമ്മിൽ ഉള്ള ബന്ധം പിരിഞ്ഞതും അതിനെ കുറിച്ച് ഉള്ള വാർത്തകൾ ആണ് കൂടുതൽ ആയി കാണുന്നത് എന്നാൽ ഇപ്പോൾ കോമഡി സ്റ്റാർ എന്ന പരുപാടിയിൽ എന്ത്കൊണ്ട് റോബിനെ ഒഴിവാക്കി എന്നതിനോട് പ്രതീകരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വന്നത് , കുറച്ചു ദിവസ്സങ്ങൾക് മുൻപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു കാര്യം തന്നെ ആയിരുന്നു ദിൽഷ റോബിൻ ബ്ലെസ്സ്ലി എന്നിവരെ ദിൽഷ ഒഴിവാക്കി എന്ന വാർത്തകൾ ഇതിനെ കുറിച്ചു ആണ് ദിൽഷ തുറന്നു പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,