Articles

റോബിൻ തമിഴ് സിനിമയിലേയ്ക്ക്, ആശംസകൾ അറിയിച്ച് ആരാധകർ |

ബിഗ് ബോസ് സീസൺ നാലിലൂടെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മലയാളികൾ അറിയുന്നത്. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഡോക്ടർ റോബിൻ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞതിൽ പിന്നെ ഉദ്ഘാടനങ്ങളും മറ്റുമായും തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിൽ ഡോക്ടർ റോബിൻ ഏറെ സജീവമാണ്.റോബിന്റെ പേരിനൊപ്പം കുറച്ചുനാളുകളായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ഒരു പേരാണ് ആരതി പൊടി.നടിയും മോഡലുമായ ആരതിയോടൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ഉണ്ടായി. എന്നാൽ മലയാളത്തിലും താരം സിമകൾ ചെയ്യും എന്ന് പറഞ്ഞതും ആണ് അതിനെ കുറിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നതും ആണ് ,

 

എന്നാൽ ഇപ്പോൾ താരം തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് തമിഴ് സൂപ്പർ സ്റാർ വിജയ് സേതുപതി നായകനാവുന്ന ഒരു ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വർത്തകൾ ആണ് വരുന്നത് റോബിൻ തന്നെ ആണ് ഈ കാര്യം പറഞ്ഞു സോഷ്യൽ മീഡിയയിൽ വന്നത് , താരം വിജയ സേതുപതിയുടെ ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെക്കുകയും ചെയ്തുയിരുന്നു , എന്നാൽ ഇതോടെ ആണ് തരാം തമിഴ് അഭിനയിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ആരാധകർ അറിഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top