ഡോക്ടർ റോബിനുമായും ബ്ലെസ്സ്‌ലിയുമായും തനിക്ക് ഇനി യാതൊരു ബന്ധവും ഇല്ലെന്ന് ദിൽഷ അറിയിച്ചതോടെ.. ദിൽഷയുടെ തീരുമാനത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.Robin and Dilsha Issues
താനുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച ദിൽഷയോട് എപ്പോഴും സന്തോഷമായിരിക്കൂ എന്നാണ് റോബിൻ പറയുന്നത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം മറുപടി കൊടുക്കുകയും ചെയ്തത് ആണ് എന്നാൽ നിരവധി വിവാദകൾക്ക് വഴിവെച്ച ഒരു സംഭവം തന്നെ ആണ് ഇത് , എന്നാൽ റോബിനും ദില്ഷായതും ശത്രുക്കൾ ആണ് എന്നാണ് എല്ലാവരും പറയുന്നത് എന്നാൽ അങ്ങിനെ അല്ല എന്ന് പറയുകയാണ് റോബിൻ ,
പലതരത്തിൽ ഉള്ള വാർത്തകൾ ആണ് റോബിൻ കുറിച്ചും ദിൽഷയെ കുറിച്ചും വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ അതിനെ എല്ലാം വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് റോബിൻ ,എന്നാൽ ഇപ്പോൾ റോബിനും ദില്ഷായും തമ്മിൽ യാധൊരു പ്രശനവും ഇല്ല എന്നും പറയുകയാണ് , എന്നാൽ ഈ അടുത്ത് ആരതിയും ആയി റോബിൻ ബന്ധം ഉണ്ട് എന്ന് സോഷ്യൽ മീഡിയയിൽ അറിഞ്ഞതോടെ ആണ് ഇങ്ങനെ ഒരു സൈബർ അറ്റാക് ദിൽഷയ്ക്ക് നേരെ ഉണ്ടായതു റോബിൻ പ്രതികരിച്ചു രംഗത്ത് വന്നതും ,