Articles

റോബിനെ നേരിട്ട് വിളിച്ചു ദിലീപ് ദിലീപിന്റെ പുതിയ പടത്തിലേക്ക് റോബിൻ

ഓരോ ദിവസം കഴിയുമ്പോഴും റോബിൻ ആരാധകർക്ക് വളരെ അതികം ആരാധകർ കുടി വരുകയുയാണ് , എന്നാൽ നിരവധി ആളുകൾ ഉള്ള ഒരാൾ ആണ് റോബിൻ ബിഗ് ബോസ് എന്ന പരിപാടിയിലൂടെ നിരവധി ആളുകളെ ആണ് തരാം തന്റെ ആരാധകർ ആക്കിമാറ്റിയതു എന്നാൽ ഇപ്പോൾ മലയാളസിനിമയിലെ തന്നെ ജനപ്രിയ താരം ദിലീപ് റോബിൻ വീഡിയോകള് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,  നിരവധി  താരങ്ങളും റോബിൻ  ആരാധകർ തന്നെ ആണ് ,

 

റോബിൻ തന്നെ ആണ് സോഷ്യൽ മീഡിയയിൽ  ആരാധകർക്ക് ആയി പങ്കുവെച്ചിരിക്കുന്നത് ,  വളരെ അതികം സന്തോഷത്തിൽ തന്നെ ആണ് റോബിനും ദിലീപും സംസാരിക്കുന്നത് ,  എന്നാൽ നിരവധി കമന്റുകൾ ആണ് വരുന്നതും ദിലീപിന്റെ അടുത്ത സിനിമയിലേക്ക് റോബിൻ സെലെക്റ്റ് ആയോ എന്നു വരെ ചോദിക്കുന്ന , കൂടുതൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടില്

To Top