നമ്മളിൽ ആരുക്കും മഴ ഇഷ്ടം ഈലാത്തവർ ഇല്ല , മഴയത്തു ഇറങ്ങി നനയാൻ വളരെ ഇഷ്ടം തന്നെ ആണ് എല്ലാവര്ക്കും എന്നാൽ അങ്ങിനെ ചെയ്തവരും ധാരാളം ആണ് എന്നാൽ നമ്മളുടെ നാട്ടിൽ ഇപ്പോൾ നേരവും കാലവും ഇല്ലാതെ ആണ് മഴ വരുന്നത് , എന്നാൽ അങ്ങിനെ വരുന്ന മഴ ഏലാം അപൂർവം ആയി കാണുന്ന മഴകൾ ആണ് , എന്നാൽ മഴ പെയ്യുന്നതു വെള്ളം ആണ് എന്നാൽ ചില സമായങ്ങളിൽ തീ ആയും മീൻ ആയും ഐസ് ആയും മഴ പെയറുത്ത് ആണ് , എന്നാൽ അങ്ങിനെ വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ മഴയുടെ വീഡിയോ ആണ് ഇത് , ചുവന്ന മഴ , ചുവന്ന നിറത്തിൽ മഴത്തുള്ളികൾ കൂട്ടത്തോടെ ഭൂമിയിലേക്ക് പതിച്ചപ്പോൾ സംഭവിച്ച അപൂർവ കാഴ്ച.
ഇത് കണ്ടു നിന്ന ആളുകൾ എല്ലാം ഈ മഴയെ ചോര മഴ അഥവാ ബ്ലഡ് റൈൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മഴ എന്നത് പലപ്പോഴും നമ്മുടെ മനസിൽ സന്തോഷം തോന്നിക്കുന്ന ഒന്നാണ്. എന്നാൽ അതെ സമയം ചില സമയങ്ങളിൽ മഴ നമ്മൾ മനുഷ്യർക്ക് ദോഷകരമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷണങ്ങളിലായി അമിതമായി മഴ പെയ്തതിനെ തുടർന്ന് പ്രളയം പോലെ ഉള്ള പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഉള്ള മഴകൾ എല്ലാം നമ്മളെ അത്ഭുതപെടുത്തുന്നതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,