നമ്മളുടെ നാട്ടിൽ നിരവധി മോഷണം ആണ് നടക്കുന്നത് , അതിൽ ഒന്ന് തന്നെ ആണ് മാലമോഷവും പിടിച്ചുപറി , ബാഗ് മോഷണം , വീട് കയറി മോഷണം എന്നിവ സ്ഥിരം നടക്കുന്ന ഒരു മോഷണം തന്നെ ആണ് , ബൈക്കിൽ വന്നു മോഷണം നടത്തുന്ന നിരവധി യുവാക്കൾ ആണ് ഇവിടെ ഉള്ളത് എന്നാൽ അവരിൽ ചിലർ പിടിക്കപെടാറുള്ളതും ആണ് , എന്നാൽ പട്ടാപകൽ ആണ് മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ ട്രെയിനിൽ മോഷണം നടത്തുന്ന നിരവധി ആളുകളും നമ്മളുടെ നാട്ടിൽ ഉണ്ട് , എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളും സ്ഥിരം കാണുന്നത് ആണ് , പട്ടാപകൽ ആണ് ഇങ്ങനെ ഉള്ള മോഷണങ്ങൾ സ്ഥിരം ആയി നടക്കുന്നത് , എന്നാൽ അതിൽ ഭൂരിഭാഗം ആളുകളും പിടിക്കപ്പെടാറും ഉണ്ട് ,
എന്നാൽ ട്രെയിനിൽ ഒരു യുവതിയുടെ ബാഗ് മോഷണം ചെയുന്ന യുവാക്കളുടെ വീഡിയോ ആണ് ഇത് , നമ്മൾ എല്ലാവരും ട്രെയിനിൽ യാത്ര ചെയ്യുന്നവർ ആയിരിക്കും എന്നാൽ ഇങ്ങനെ യാത്ര ചെയുമ്പോൾ നമ്മളുടെ ബാഗ് പണം സ്വർണം എന്നിവ വളരെ അതികം സൂക്ഷിച്ചു വേണം യാത്ര ചെയ്യാൻ ഇല്ലെങ്കിൽ അത് എല്ലാം മോഹസനം ചെയ്‌തു പോവും എന്നതിൽ സംശയം ഒന്നുമില്ല , എന്നാൽ നിരവധി വാർത്തകൾ ആണ് ഇതുപോലെ കേൾക്കാറുള്ളത് , എന്നാൽ നിരവധി ആളുകൾ തിങ്ങി നിൽക്കുന്ന റെയിൽവേ സ്റ്റേഷനിൽ ആണ് ഇങ്ങനെ ഒരു മോഷണം നടക്കുന്നത് , എന്നാൽ അതിന്റെ ദൃശ്യങ്ങൾ എല്ലാം cctv യിൽ പതിഞ്ഞതും ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,