Articles

പുന്നത്തൂർ കോട്ടയിലെ ഒരു ഗജവീരൻ കൂടെ വിട വാങ്ങി

ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ ആന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് ,ആന കുഴഞ്ഞു വീണാണ് ചെരിഞ്ഞത് , പൂരത്തിന്റെ ഗജപ്രമാണിയായിരുന്ന കൊമ്പൻ ഗുരുവായൂരിലെ ക്ഷ്മണൻ ചെരിഞ്ഞു എന്ന വാർത്ത ആണ് എല്ലാവരെയും വിഷമത്തിൽ ആക്കിയത് . കഴിഞ്ഞ ഒരാഴ്ചയായി ശരീര അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാരത് സർക്കസിന്റെ ആന ആയിരുന്നു ലക്ഷ്മണൻ എന്ന ആന 70 കളിൽ ആണ് ഗുരുവായൂർ ദിവസത്തിൽ എത്തുന്നത് ,  പൂരപ്പറമ്പുകളിൽ  ചട്ടമ്പി ആയിരുന്നു ഈ ആന ,എന്നാൽ അതികം ആഘോഷങ്ങളിൽ ഒന്നും ഈ ആനയെ പങ്കെടുപ്പിക്കിലായിരുന്നു , ആന പ്രായം ആയി വാർധക്യ സാഹചനം ആയ കാരണാണ് കൊണ്ട് തന്നെ ആണ് ചെരിഞ്ഞത് ,

 

 

നീർകെട്ടിനെ തുടർന്നുള്ള വേദനയ്ക്ക് ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് പൂരപ്രേമികളെ നടുക്കിയ വിയോഗം.ആനക്കൽ എല്ലാവർക്കും വളരെ ഇഷ്ടം താനെ ആണ് , നിരവധി ആനകൾ ആണ് ഇങ്ങനെ ചെരിഞ്ഞു പോയിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിയിരിക്കുന്നത്  എന്നാൽ ഈ ആനയെ സ്നേഹിക്കുന്നവർ നിരവധി ആണ് ആനകൾ എപ്പോളും ഒരു ആവേശം തന്നെ ആണ് പൂരങ്ങളുടെ ഇടയിൽ ആനകൾ ഇല്ല എങ്കിൽ വളരെ വിഷമം തന്നെ ആണ് , എന്നാൽ പൂരകൾക്ക്  ഇടയിൽ ആനകൾ പലപ്പോഴും അപകടം സൃഷ്ടിക്കാറുള്ളതും ആണ് , എന്നാൽ ഈ ലക്ഷ്മണൻ എന്ന ആനയുടെ മരണം എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top