നമ്മളുടെ ഇടയിൽ നിരവധി സ്നേഹം ഉള്ള ആളുകളും നിരവധി ആണ് , മറ്റൊരാളെ ശയിക്കുന്ന കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധ നൽകാറുള്ളത് ആണ് , എന്നാൽ അത് ചെയ്യാൻ ഉള്ള ഒരു മനസു തന്നെ ആണ് വലുത് , പലതരത്തിൽ ഉള്ള സഹായങ്ങൾ നമ്മൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു സഹായം ചെയുന്ന നാട്ടുകാരുടെ വീഡിയോ ആണ് ഇത് , തനിച്ച് വീൽചെയറിൽ ശബരിമലയിലേക്ക് പുറപ്പെട്ട ഭിന്നശേഷിക്കാരനായ അയ്യപ്പ ഭക്തന് രാത്രിയിൽ കാച്ചടി മുതൽ കോട്ടക്കൽ വരെ സഹായികളായും വീൽചെയർ തള്ളിയും ഭക്ഷണം വാങ്ങി നൽകിയും പൊതുപ്രവർത്തകരും സന്നദ്ധ പ്രവർത്തരും സഹായികളായി,
പൊതുപ്രവർത്തകൻ പ്രവർത്തകരായ ഫൈസൽ താണിക്കൽ, റഷീദ് പോറ്റി, ഇസ്‌ഹാഖ്, മിൻഹാജ്, സലാം കരുമ്പിൽ, ഷഫീഖ്, നജീബ് അരീക്കൽ എന്നിവർ ചേർന്നാണ് അയ്യപ്പ ഭക്തന് കിലോമീറ്ററുകൾ വീൽചെയർ തള്ളി സഹായിച്ചതും ഭക്ഷണം നൽകിയതും. എന്നാൽ ഇങ്ങനെ ഉള്ള വാർത്തകൾ സോഷ്യൽ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും എന്നാൽ അങ്ങിനെ മനസിനെ സന്തോഷിപ്പിക്കണ ഒരു കാര്യം തന്നെ ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് , ഈ വീഡിയോവലിയ രീതിയിൽ ആണ് വൈറൽ ആയി മാറിയിരിക്കുന്നത് , ഒരാളെ സഹായിക്കുന്ന കാര്യത്തിൽ മനുഷ്യർ ഒരിക്കലും പിന്നിലേക്ക് നിൽക്കരുത് ,