മലയാളത്തിൽ റിലീസിന് മുന്നേ റെക്കോർഡ് ഇടുന്ന മോഹൻലാൽ മമ്മൂട്ടി സിനിമകൾ പോലെ മാർക്കറ്റ് വാല്യൂ ഉള്ള സിനിമകൾ ചെയുന്ന ഒരു താരം മാത്രം ആണ് ഇന്ന് മലാലയാളത്തിൽ ഉള്ളു അത് പൃഥ്വിരാജ് സുകുമാരൻ ആണ്.
പൃഥ്വിരാജ് ആരാധകർ വളരെ ആവേശത്തിൽ പറയുന്നത് ആണ് , എന്നാൽ അതെല്ലാം ശരിയാണെന്നു വെച്ചിരിക്കുകയാണ് പൃഥ്വിരാജ് , അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രം പ്രീ റിലീസ് ബിസിനെസ്സിൽ 50 കോടി രൂപ സ്വന്തം ആക്കിയിരിക്കുകയാണ് , ചിത്രം , എന്നാൽ ഈപോൾ പൃഥ്വിരാജിന്റെ ഇതുവരെ ഉള്ള സിനിമകളിൽ ആദ്യം ആയി റിലീസിന് മുൻപ്പ് തന്നെ 50 കോടി രൂപ കളക്ഷൻ നേടുന്ന ചിത്രം ആയി മാറിയത് ഗോൾഡ് എന്ന ചിത്രം ആണ് , അൽഫോൻസ് പുത്രന് മലയാളത്തിൽ എന്നതുപോലെ തമിഴ് സിനിമാലോകത്തും വലിയ ഒരു ആരാധകർ തന്നെ ഉണ്ട്.
പ്രേമം എന്ന ചിത്രം തമിഴ് നാട്ടിലും മറ്റും വലിയ ഹിറ്റ് തന്നെ ആയിരുന്നു , നയൻതാര ആണ് നായികാ എന്നതും ചിത്രത്തിന്റെ പ്രതേകത ആണ് , എന്നാൽ തമിഴ് നാട്ടിലും വലിയ ഒരു ആവേശം തന്നെ ആയിരുന്നു ഈ സിനിമക്ക് , ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു , ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , 7 വർഷത്തെ ഇടവേളക്ക് ശേഷം ആണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക. Prithviraj shocked Mammootty and Mohanlal with gold