മോഹൻലാലിന്റെ അവസാനം ആയി തിയേറ്ററിൽ എത്തിയ സിനിമ ആണ് മോൺസ്റ്റർ എന്നാൽ ഈ വർഷം മോഹൻലാലിനെ നല്ല ഒരു വർഷം ആയിരുന്നില്ല വലുതായി ചർച്ചകൾ ഒന്നും മോഹൻലാലിന്റെ സിനിമകളെ കുറിച്ച് വന്നില്ല , എന്നാൽ ott റിലീസ് ആയി എത്തിയ സിനിമകൾ എല്ലാം വലിയ പ്രശംസ തന്നെ ആയിരുന്നു നേടിയത് എന്നാൽ തിയേറ്ററിൽ അങ്ങിനെ ഒരു സിനിമ ഒന്നും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ല എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ഒരു സിനിമ കൂടി ഈ വർഷം റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ എല്ലാവരും കേട്ടത് ആണ് , മോഹൻലാലിന്റെ പുതിയ സിനിമയുടെ ഒരു ടീസർ റിലീസ് ചെയുകയും ചെയ്തു , അലോൺ എന്ന സിനിമയുടെ റ്റീസർ എത്തിയത് ആരാധാകർക്ക് കൗതുകം ആയി , ഷാജി കൈലാസ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് എലോൺ , വലിയ ഒരു ഇടവേളക്ക് ശേഷം ആണ് ഇരുവരും ഒന്നിക്കുന്നത് ,
എന്നാൽ ഈ ചിത്രത്തിൽ ആരാധകർക്ക് യാതൊരു പ്രതീക്ഷയും ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത് , പ്രഖ്യാപനം മുതൽ വലിയ ഹൈപ് കൊടുത്ത ഒരു ചിത്രം തന്നെ ആയിരുന്നു എലോൺ , എന്നാൽ പിന്നീട് ആവേശം കുറയുകയായിരുന്നു , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയാണ് , അതുപോലെ തന്നെ ഗോൾഡ് എന്ന പൃഥ്വിരാജ് അൽഫോൻസ് പുത്രൻ ചിത്രം ഒരേ ദിവസം തന്നെ ആണ് റിലീസ് ചെയുന്നത് എന്ന റിപ്പോർട്ടുകളും വരുന്നു , അതുപോലെ തന്നെ പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു l 353 എന്ന മോഹൻലാൽ ചിത്രം ഇതുവരെ പേര് ഇടാത്ത ചിത്രം ആയിരുന്നു ഇത് , എന്നാൽ ഇതിന്റെ ചർച്ചകൾ തുടങ്ങി എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വരുന്നു ,