Articles

ആനയുടെ വായുടെ ഉള്ളിൽ കയറി പാപ്പാൻ

ഉത്സവ പറമ്പുകളിൽ ആന ഇടയുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും, ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ഇത്. ഏതാനും വർഷങ്ങളിലായി ആനയുടെ അക്രമം മൂലം മരണം സംഭവിച്ചവർ നിരവധി പേരാണ്.ആനയും ആന പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉളവർ തന്നെ ആയിരിക്കും വളരെ സൗഹൃദം സൃഷ്ടിക്കുന്നവർ താനെന്ന ആണ് ചട്ടങ്ങൾ എല്ലാം പഠിപ്പിച്ചു പുറത്തു കൊണ്ടുവരുന്നതും പാപ്പാന്മാർ ആണ് അവർക്ക് അപ്പുറം ആനകൾ പോവാറില്ല എന്നാൽ ചില സമയങ്ങളിൽ മാത്രം ആനകൾ ആക്രമാസക്തർ ആവുകയും ചെയ്യും , എന്നാൽ ചില ആനയും പപ്പനും തമ്മിൽ നല്ല സൗഹൃദ ബന്ധത്തിൽ തന്നെ ആവും ,

 

എന്നാൽ ഇങ്ങനെ പപ്പനും ആനയും തമ്മിൽ രസകരം ആയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുള്ളത് ആണ് , എന്നാൽ ഇത്തരം വീഡിയോകളിൽ കാണുന്ന പാപ്പാന്മാർ നീണ്ട ഒരു ബന്ധം തന്നെ ആണ് ആനകൾ തമ്മിൽ ഉള്ളത് , എന്നാൽ സാധാരണ ആളുകൾ ആനകളുടെ അടുത്ത് ചെല്ലാൻ വളരെ അതികം പേടി തന്നെ ആണ് , എന്നാൽ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് അതിൽ ഒന്ന് ആണ് ഇത് ആനയുടെ തുമ്പികൈയിൽ ചാരി ഇരിക്കുന്ന ഒരു പപ്പന്റെ വീഡിയോ ,വളരെ രസകരം ആയ ഒരു വീഡിയോ തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top