സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 13.12.1995 ലെ ജി.ഒ.(പി) 47/95/ നമ്പർ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളുമാണ് ഇപ്പോൾ ഈ പെൻഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെൻഷൻ വിതരണവും നടത്തുന്നത്. സംസ്ഥാനത് നിലവിൽ ഉണ്ടായിരുന്ന അഗതി പെൻഷന്റെ ഇനങ്ങളിൽ ഉൾപെട്ട 3 തരം പെൻഷനുകളിൽ ഒരെണ്ണം ആയിരുന്നു വാർദ്ധക്യകാല പെൻഷൻ .
വിധവ പെൻഷനും വികലാംഗ പെൻഷനുമായിരുന്നു മറ്റു രണ്ടെണ്ണം.13.12.1995 ലെ ഉത്തരവ് പ്രകാരം വാർദ്ധക്യകാല പെൻഷൻ ദേശീയ വാർദ്ധക്യകാല പെൻഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.ഈ പെൻഷനു കേന്ദ്ര സർക്കാരിന്റെ ധന സഹായവും ലഭിച്ചു തുടങ്ങി. പെൻഷൻ ചട്ടങ്ങളിലെ 8-)o ചട്ടപ്രകാരം ജില്ല കളക്ടറുടെ അംഗീകാരവും ഇതിനു ആവശ്യമാണ്. 20 വയസു കഴിഞ പുത്രനുണ്ടെങ്കിൽ കുടുംബത്തെ സംരക്ഷിക്കുന്നില്ലെന്ന് തദ്ദേശ ഭരണസ്ഥാപനത്തിനു ബോധ്യമാനെന്കിൽ പെൻഷനു അർഹതയുണ്ട്.എന്നാൽ ഇപ്പോൾ അതിനെ കുറിച്ചുള്ള വിവരാണ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/oicqbhV1rcc