Articles

ഗജമേളക്ക് കലി തുള്ളിയാടിയ പാമ്പാടി രാജൻ – Pampadi Rajan, who dropped the ashes at the Gaja Mela

ആനകൾ മദം പൊട്ടി നിൽക്കുന്ന സമയങ്ങളിൽ അതിനെ തളയ്ക്കാൻ വേണ്ടി പാപ്പാൻ ചെല്ലുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം. (Pampadi Rajan, who dropped the ashes at the Gaja Mela)പൊതുവെ ആന ഇടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്. ആനകൾ പലപ്പോഴും അപകടം ഉണ്ടാക്കുന്നവർ ആണ് , ആനക്കൽ ആരാധിക്കുന്ന നിരവധി ആളുകളും ആണ് ഉള്ളത് എന്നാൽ ഗജമേളക്ക് കലി തുള്ളിയാടിയ ഓടിയ പാമ്പാടി രാജൻ എന്ന ആനയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

 

ഒരു ഉത്സവത്തിന് വന്നത് ആയിരുന്നു പാമ്പാടി രാജൻ , ആനക്ക് വെള്ളം കൊടുക്കാൻ മാറ്റി നിർത്തുമ്പോൾ ആയിരുന്നു ആന ഇടഞ്ഞത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , പാപന്മാർക്ക് വരെ അവരെ തളക്കാൻ പോലും കഴിയാതെ വരുകയും ചെയ്യും , പിന്നീട് മയക്കുവെടി വെച്ച് ആനകളെ തളക്കുന്ന രീതി വരെ വന്നു , എന്നിട്ടും ആനകൾ സാന്തരവരില്ല , എന്നാൽ ആനകൾ ആളുകളെ അപകടം പെടുത്തുകയും ചെയ്യും നിരവധി സംഭവങ്ങൾ ആണ് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

ഗജമേളക്ക് കലി തുള്ളിയാടിയ പാമ്പാടി രാജൻ – Pampadi Rajan, who dropped the ashes at the Gaja Mela
To Top