വളരെ അതികം മോശം ആയ അവസ്ഥയിൽ ആണ് ഹിന്ദി സിനിമ മേഖല പോയികൊണ്ടിരിക്കുന്നത് എന്ന് നമ്മൾക്ക്ക് അറിയാവുന്ന ഒരു കാര്യം ആണ് , ഇപ്പോൾ ബോളിവുഡ് പ്രേക്ഷകർ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യം ദൃശ്യം എന്ന സിനിമയെ കുറിച്ചും സിനിമയുടെ സംവിധായകനെ കുറിച്ചും ആണ് , ബോളിവുഡിന് ഇനിയും അത് പൂർണ്ണമായും സാധിച്ചിട്ടില്ല. അക്ഷയ് കുമാർ, ആമിർ ഖാൻ ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ തകർച്ച നേരിട്ടപ്പോൾ ബോളിവുഡിന് ആശ്വാസം പകർന്നത് ഭൂൽ ഭുലയ്യ 2, ബ്രഹ്‍മാസ്ത്ര തുടങ്ങി ചുരുക്കം ചിത്രങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴിതാ ബോളിവുഡിന് ഏറെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്‍തിരിക്കുന്ന ദൃശ്യം 2 ആണ് അത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൻറെ ഒഫിഷ്യൽ റീമേക്ക് തന്നെയാണ് ഈ ചിത്രം.Mohanlal
എന്നാൽ ഈ ചിത്രം ഹിന്ദി പതിപ്പ് ബോളിവുഡ് സിനിമക്ക് വലിയ ഒരു കൈതാങ് തന്നെ ആണ് .എന്നാൽ ഈ ചിത്രം വളരെ വലിയ ഒരു വിജയം തന്നെ ആണ് ഉണ്ടാക്കിയത് , മികച്ച ഒരു കഥയും മികച്ച ഒരു സംവിധായകനും സിനിമയെ വലിയ ഒരു വിജയത്തിലേക്ക് നയിച്ചു , ഈ ചിത്രം ഹിന്ദിയിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ സംസാരിച്ചതും ജിത്തു ജോസഫ് എന്ന സംവിധായകനെ കുറിച്ച് ആണ് , എന്നാൽ ആദ്യ ദിനം തന്നെ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയത് , പിന്നീട് അങ്ങോട്ട് 100 കോടി ക്ലബ് കയറി എന്ന വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു , എന്നാൽ ഇപ്പോൾ ദൃശ്യം എന്ന സിനിമകണ്ട് ബോളിവുഡ് പഴയ അവസ്ഥയിൽ നിന്നും മാറി എന്ന വാർത്തകൾ ആണ് വരുന്നത് , മികച്ച ഒരു തിരിച്ചു വരവ് തന്നെ ആണ് ബോളിവുഡ് നടത്തുന്നത് ,