ഇതിലും വലിയ മൊബൈൽ മോഷണ സ്വപ്നങ്ങളിൽ മാത്രം

Ranjith K V

പലപ്പോഴും ഒറ്റക്ക് ഉള്ള യാത്രകളിൽ പലരെയും കണ്ടു മുട്ടുന്നവർ ആണ് നമ്മളിൽ പലരും എന്നാൽ അവരുടെ സ്വഭാവം എങ്ങിനെ ഉള്ളത് ആണ് എന്ന് അറിയാൻ നമ്മൾക്ക് പലപ്പോഴും കഴിയാറില്ല , പലപ്പോഴും ബൈക്ക് യാത്രക്കിടെ ലിഫ്റ്റ് ചോദിക്കുന്നവരും നിരവധി ഉണ്ട് പരിചയം ഉള്ളവർക്ക് മാത്രം ആണ് നമ്മൾ ലിഫ്റ്റ് കൊടുക്കരുത്ത് എന്നാൽ പരിചയം ഇല്ലാത്തവർക്ക് ലിഫ്റ്റ് കൊടുത്തു കഴിഞ്ഞാൽ ഉണ്ടാവുന്ന അപകടം വളരെ വലുതാണ് എന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു യുവാവ് ബൈക്കിൽ യാത്ര ചെയുമ്പോൾ ഒരു സ്ത്രീ കൈ കാണിച്ചു ഒരു സഹായം അഭ്യാർത്ഥിക്കുകയും യുവാവിന്റെ കൈയിൽ ഉള്ള ഫോൺ അതുപോലെ പണം എന്നിവ തട്ടി പിടിച്ചു വാങ്ങിക്കുകയും ആണ് ചെയുന്നത് ,

 

വളരെ ആസൂത്രിതം ആയ ഒരു മോഷണം തന്നെ ആണ് ഇത് , പലപ്പോഴും നിരവധി സ്ഥലങ്ങളിൽ ഇതുപോലെ ഉള്ള തട്ടിപ്പ് നടന്നിട്ടുള്ളതും ആണ് ,എന്നാൽ ഒറ്റക്ക് യാത്ര ചെയുമ്പോൾ വളരെ വലിയ ഒരു അപകടം തന്നെ ആണ് ഇത് , എന്നാൽ ഇത്പോലെ നിരവധി സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത്, എന്നാൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന നിരവധി ആളുകൾ ആണ് ഉള്ളത് എന്നാൽ അവരെ എല്ലാം കൈയോടെ പിടികൂടി പോലീസ് ഏല്പിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,