Press "Enter" to skip to content

60 കഴിഞ്ഞവർക്ക് 1000 നൽകുന്നു ഒരു വീട്ടിലേക്ക് 3 ഭക്ഷ്യ കിറ്റ് – Onam Special

Rate this post

60 വയസ്സിന് മുകളിലുള്ള എല്ലാ ഉള്ളവർക്ക് എല്ലാമാസവും 10000 രൂപ പെൻഷൻ നൽകാൻ മോദി സർക്കാർ ഒരുങ്ങുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. എന്നാൽ ഈ വാർത്തയുടെ യാഥാർത്ഥ്യം മറ്റൊന്നാണ്. 17 ൽ ആരംഭിച്ച പ്രധാനമന്ത്രിയുടെ വയ വന്ദന യോജന എല്ലാമാസവും പ്രായമേറിയവർക്ക് പെൻഷൻ ഉറപ്പുനൽകുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.(Onam Special)

60 വയസ്സോ അതിൽകൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കും. പദ്ധതിയിൽ ചേരാൻ പ്രായ നിബന്ധനയില്ല. പിഎംഎംവിവൈ പദ്ധതി പ്രകാരം ഒരാൾക്ക് പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പോളിസിയുടെ കാലാവധി 10 വർഷമാണ്.

മുതിർന്ന പൗരന്മാർക്ക് ടീമിൽ നിക്ഷേപിക്കുന്ന തുക അടിസ്ഥാനമാക്കി പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കും. 2020-21 സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 7.4% വരുമാനം ഉറപ്പുനൽകുന്നു. മുതിർന്ന പൗരന്മാർക്ക് സ്‌കീമിൽ നിക്ഷേപിക്കുന്ന തുകയെ അടിസ്ഥാനമാക്കി പ്രതിമാസം 1,000 രൂപ പെൻഷൻ ലഭിക്കും. പരമാവധി പെൻഷൻ തുക പ്രതിമാസം 10,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഓണക്കിറ്റ് വിതരണോദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും.നിശ്ചിത തീയതികളിൽ ഓണക്കിറ്റ് വാങ്ങാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാൻ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. റേഷൻ കാർഡ് ഉടമകൾ അതാത് റേഷൻ കടയിൽ നിന്നുതന്നെ കിറ്റുകൾ വാങ്ങാൻ ശ്രമിക്കണം. സഞ്ചി ഉൾപ്പടെ 14 ഇനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയുടെ വിതരണം പ്രത്യേകമായിട്ടാകും. ആണ് നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »