ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ഐശ്വര്യ റായ്. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു. വാണിജ്യസിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം തന്നെ ആയിരുന്നു , രാജ്യത്തിന്റെ തന്നെ ബ്യൂട്ടി ഐക്കൺ ആയി മാറിയ നടി ആണ് ഐശ്വര്യ റായ് , ഈ കഴിഞ്ഞ നവംബർ ഒന്നിന് ആണ് ജന്മദിനം ആഘോഷിച്ചത് , എന്നാൽ അന്നേ ദിവസം തന്നെ തന്റെ മരുമകളുടെ ഇച്ഛ ശക്തിയും സഹനവും വിവരിച് സാക്ഷാൽ അമിതാബച്ചൻ രംഗത്ത് എത്തിയത് വളരെ അതികം ശ്രെദ്ധ നേടിയിരുന്നു , 2007 ൽ ആണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനും വിവാഹിതർ ആവുന്നത് ,
അന്ന് 34 വയസ്സ് ആണ് അതുപോലെ അഭിഷേക് ബച്ചന് 31 വയസും ആയിരുന്നു , എന്നാൽ ഐശ്വര്യ റായ്ക്ക് 38 വയസിൽ ആണ് തനിക്ക് കുഞ്ഞു ജനിക്കുന്നത് എന്നാൽ സാധാരണ രീതിയിൽ തന്നെ ആണ് ഐശ്വര്യ റായ്ക്ക് കുഞ്ഞു ജനിച്ചത് എന്നാൽ ഇപ്പോളത്തെ കാലത്തു വാടകഗർഭം ആണ് പല പ്രമുഖരും തിരഞ്ഞു എടുക്കുന്നത് ,എന്നാൽ ഇത് എല്ലാം പറഞ്ഞു കൊണ്ട് തന്നെ ആണ് അമിതാബച്ചൻ വന്നത് , എന്നാൽ 38 വയസിൽ മകളെ നൊന്തു പ്രസവിച്ചപ്പോൾ ഇപ്പോൾ 37 വയസുള്ള 6 വർഷം മുൻപ്പ് വിവാഹം കഴിഞ്ഞ നയൻതാരയെ കുറിച്ച് ആണ് പറയുന്നത് , വാടക ഗർഭപാത്രത്തിലൂടെ ആണ് കുഞ്ഞിന് ജന്മം നൽകിയത് , എന്നാൽ ഇതിനെ വിമർശിക്കുകയാണ് ഒരു വിഭാഗം ആളുകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,