മലയാളചലച്ചിത്രസംവിധായകനാണ് ഒമർലുലു. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2016ൽ പ്രദർശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. സൈജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, അനു സിതാര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. 2017ൽ ഹണി റോസ്, ബാലു വർഗീസ്, ധർമജൻ ബോൾഗാട്ടി, ഗണപതി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചങ്ക്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. ചങ്ക്സ് 2, ഒരു അഡാറ് ലവ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ നിരവധി ചിത്രങ്ങൾ ആണ് സംവിധാനം ചെയ്തു റിലീസ് ചെയ്യാൻ കാത്തിരിക്കുന്നത് , എന്നാൽ അതിന്റെ ഇടയിൽ ആണ് അദ്ദേഹത്തിന് ഒരു പണി വന്നത് , ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ പന്തയം വെച്ചത് വലിയ വാർത്തയായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് പാക്കിസ്ഥാൻ കപ്പ് അടിക്കുമെന്നായിരുന്നു ഒമർ ലുലുവിന്റെ പ്രവചനം.
എന്നാൽ ഇംഗ്ലണ്ട് കപ്പ് അടിക്കുമെന്നും ബെറ്റിനുണ്ടോ എന്നുമാണ് കോഴിക്കോട് സ്വദേശിയായ നിഥിൻ ഒമർ ലുലുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.എന്നാൽ ഇത് ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒരു പ്രധാന വാർത്ത , വലിയ ഒരു വിവാദം ആവുമായും ചെയ്തു , നിരവധി ട്രോളുകൾക് ഇരയാവുകയും ചെയ്തു , എന്നാൽ ആ ബെറ്റ് വെച്ച നിഥിൻകാണാൻ പോയതിന്റെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്നാൽ ഒമർ ലുലു വെച്ച പന്തയത്തിൽ ഒമർ ലുലു തോൽക്കുകയും നിഥിൻനെ കാണാൻ പോയി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യം ആയ ഒരു സംവിധായകൻ ആണ് ഒമർ ലുലു . എന്നാൽ നിഥിൻനെ കാണാൻ പോയി എന്നും 5 ലക്ഷം കൊടുത്തോ എന്നും ആണ് ഇപ്പോൾ വാർത്തകളിൽ ചർച്ച ആവുന്നത് , നിഥിൻനെ കാണാൻ പോയതും ഒന്നിച്ചു നിന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,