പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര നടനുമാണ് നോബി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹോട്ടൽ കാലിഫോർണിയ,പുലിമുരുകൻ,ഇതിഹാസ,നമസ്‌തേ ബാലി,ഷീ ടാക്‌സി,മാൽഗുഡി ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ തരാം ടെലിവിഷൻ പരുപാടിയലിൽ വലിയ ഒരു ശ്രെദ്ധ നേടിയ ഒരാൾ കൂടി ആണ് , സ്റ്റാർഫ് മാജിക് എന്ന പരിപാടിയിലൂടെ വളരെ അതികം ശ്രെദ്ധ നേടിയ ഒരു വ്യക്തി കൂടി ആണ് ,
എന്നാൽ താരത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും സ്റ്റർമാജിക് സീറ്റിലും വലിയ രീതിയിൽ തന്നെ ആഘോഷിച്ചത് ആണ് , എന്നാൽ അതിൽ നിന്നും എടുത്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് അനുമോൾ എടുത്ത ലൈവ് ആണ് ഇത് , നിരവധി താരങ്ങൾ ആണ് ഈ പരുപാടിയിൽ പങ്കെടുത്തത് , എന്നാൽ ഈ പരുപാടിയിൽ ലക്ഷ്മി നക്ഷത്ര ഉണ്ടായിരുന്നില്ല , താരങ്ങൾ എല്ലാവരും ഒരുമിച്ചു താന്നെ ആയിരുന്നു കേക്ക് കട്ട് ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,