Articles

പതനം പൂർണ്ണമാക്കി നിവിൻ പോളി ഉയർത്തെഴുന്നേറ്റ് ആസിഫ് അലി

നിവിൻ പോളി നായകനാവുന്ന ‘സാറ്റർഡേ നൈറ്റ്’ ഒക്ടോബർ ആദ്യവാരം പ്രദർശനത്തിനെത്തും. ഒക്ടോബർ 7 ആണ് റിലീസ് ചെയ്തത് , എന്നാൽ ചിത്രത്തിന് മികച്ച ഒരു പ്രതികരണം അല്ല പ്രേക്ഷരിൽ നിന്നും ലഭിച്ചത് , സ്റ്റാൻലി, ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. കർണ്ണാടകത്തിലാണ് നാലുപേരും. വീക്കെൻഡ് സായാഗ്നങ്ങൾ അവരുടെ ഒത്തുചേരലിന് മിക്കപ്പോഴും വേദിയാകാറുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിവർ. ഇവരെ യഥാക്രമം നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവർ അവതരിപ്പിക്കും. എന്നാൽ ഈ സിനിമയെ കുറിച്ച് നിരവധി നെഗറ്റീവ് കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇതിനു എതിരെ തുറന്നു പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രുസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾ തന്നെ ആണ് നടന്നിരുന്നത് എന്നാൽ റോഷൻ ആൻഡ്രുസ് പോലെ ഒരു സംവിധായകൻ ഇങ്ങനെ പറഞ്ഞപ്പോൾ ആണ് പ്രേക്ഷകർക്ക് അത് ഒരു നെഗറ്റീവ് രീതിയിൽ എടുക്കേണ്ടി വന്നത് ,

 

 

എന്നാൽ പല പ്രേക്ഷകരും ചിത്രത്തെ മോശം രീതിയിൽ തന്നെ ആണ് കണ്ടിരിക്കുന്നത് , എന്നാൽ യുവ സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര് നൽകിയ ഒരു നായകൻ തന്നെ ആയിരുന്നു നിവിൻ പോളി എന്നാൽ ഇപ്പോൾ വലിയ ഒരു തകർച്ചയിലേക്ക് ആണ് താരം പോയികൊണ്ടിരിക്കുന്നത് , തുടർച്ച ആയി പരാജയ ചിത്രങ്ങൾ ആണ് നിവിൻ പോളി ചിത്രങ്ങൾ പുറത്തു വരുന്നത് , എന്നാൽ പലരും നിവിൻ പോളി ഇനി തിരിച്ചു വരുമോ എന്ന ചോദ്യം ആണ് ചോദിക്കുന്നത് ,എന്നാൽ അതെ സമയം നായകൻ എന്ന നിലയിൽ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിൽ ആയിരുന്നു ഒരു നടൻ ആണ് ആസിഫ് അലി എന്നാൽ അദ്ദേഹത്തിന്റെ ഒരു മികച്ച ചിത്രം തന്നെ ആണ് കഴിഞ ദിവസം റിലീസ് ചെയ്തത് വലിയ ഒരു വിജയം തന്നെ ആയിരുന്നു അത് കൂമൻ എന്ന ജിത്തു ജോസഫ് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം തന്നെ ആണ് നേടിയത് ,

To Top