ഗർഭണിയാണെന്ന് നിത്യ മേനോൻ ഞെട്ടലോടെ സോഷ്യൽ ലോകം

മലയാളം തമിഴ് എന്നീഭാഷകളിൽ വളരെ അതികം ശ്രെദ്ധ നേടിയ ഒരു നടി ആണ് നിത്യ മേനോൻ , മലയാളത്തിൽ തന്നെ നിരവധി ചിത്രങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത് ,  അതുപോലെ തന്നെ നിരവധി ആരാധകർ തന്നെ ആണ് ഈ നടിക്ക് ഉള്ളത് ,  ഒരു മലയാളചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ . മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.  ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു.   2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

 

എന്നാൽ ഇപ്പോൾ സജീവം ആയി സിനിമയിൽ തന്നെ ആണ് താരം , എന്നാൽ ഇപ്പോൾ അടുത്ത്  താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിമാറിയിരിക്കുന്നത് ,    ഗർഭിണി ആണോ എന്ന് അറിയാൻ ഉള്ള ഒരു ടെസ്റ്റ് നടത്തിയ ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ പാർവ്വതി തിരുവോത്ത് പങ്കുവെച്ച ചിത്രം വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു , ആരാധകർ ആണ് ഈ കാര്യം പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തിയത് , ഈ കാര്യങ്ങൾ എല്ലാം കണ്ടതോടെ   നിത്യ മേനോൻ,  ഗർഭിണി ആണ് എന്നു എല്ലാവരും പറഞ്ഞു തുടങ്ങി , വിവാഹം കഴിക്കാതെ തന്നെ ‘അമ്മ ആയി എന്ന വാർത്തകളും വന്നിരുന്നു , എന്നാൽ ഇത് ഒരു സിനിമയുടെ പ്രെമോഷന്റെ ഭാഗം ആണ് എന്നാണ് പറയുന്നത് , തരാം തന്നെ പിന്നീട് വ്യക്തവും ആക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,