നയൻതാരയെപ്പോലും ഞെട്ടിച്ച മലയാളം സിനിമ ലൊക്കേഷൻ 20 ട്വന്റി യുടെ വിശേഷം

മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാ‍ണ് ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാളചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്. എന്നാൽ ഈ ചിത്രം 150 ദിവസം ആണ് തുടർച്ച ആയി തിയേറ്ററിൽ ഓടിയ ഒരു സിനിമ ആണ് ഇത് വലിയ ഒരു വിജയം തന്നെ ആയിരുന്നു ഈ സിനിമ , എന്നാൽ മറ്റു സിനിമകളിൽ നിന്നും വളരെ വ്യതിയായസ്തം ആയി വളരെ അതികം അധ്വാനം വേണ്ടി വന്ന ഒരു സിനിമ തന്നെ ആണ് ഇത് , ഈ സിനിമയിൽ പ്രവർത്തിച്ച ചിലർക്ക് ആ സിനിമയെ കുറിച്ചു നിരവധി കാര്യങ്ങൾ ആണ് പറയാൻ ഉള്ളത് ,

 

 

ഈ സിനിമയുടെ അസിസ്റ്റൻഡ് ക്യാമറ മാന് ആയി വർക്ക് ചെയ്ത അനിയൻ ചിത്രശല ചില വെളിപ്പെടുത്തലുകൾ നടത്തിയത് വളരെ അതികം ശ്രെദ്ധ നേടുകയാണ് , മലയാളത്തി ഒരുക്കം മാത്രം സംഭവിച്ച ഒരു അത്ഭുതം ആണ് ഇത് എന്നും പറയുകയാണ് , മലയാളസിനിമയില്ലേ എല്ലാ താരകളെ ചെറുതും വലുതും ആയ സിനിമകളിൽ അഭിനയിച്ചു , എന്നാൽ അതിൽ നയൻ‌താര വന്നു അഭിനയിച്ചത് ഒരു സോങ് സീനിൽ മാത്രം ആണ് എന്നാൽ ആ സെറ്റ് കണ്ടു നയൻതാര അത്ഭുതപ്പെട്ടു എന്നാണ് പറയുന്നത് ഇൻഡോർ ഷൂട്ടിന് നിർമിച്ച് ഒരു സെറ്റ് കണ്ടു ആണ് , അതുമാത്രം അല്ല സെറ്റ് മുഴുവൻ എയർ കണ്ടീഷൻ ചെയ്തിട്ടിരിക്കുന്നതും അന്നത്തെ കാലത്തു വളരെ മികച്ച ഒരു രീതി തന്നെ ആയിരന്നു , എന്നാൽ നയൻതാരയ്ക്ക് ഏർപ്പെടുത്തിയ സൗകര്യത്തെ കുറിച്ചും പറയുന്നു ,