ആനകളെ എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു ജീവി ആണ് പലപ്പോഴും ആനകൾ ഇടയുന്ന സാഹചര്യം ഉണ്ടാവാറുള്ളത് ആണ് , എന്നാൽ പൂരപ്പറമ്പുകളിൽ ആനകൾ ഇല്ലാതെ ഇരുന്നാൽ പൂരകൾക്ക് ഒരു കാഴ്ച ഉണ്ടാവുകയില്ല , എന്നത് ആണ് സത്യം , എന്നാൽ ആനകൾ ഇടഞ്ഞാൽ പാപ്പാന്മാർ ആണ് വളരെ അതികം കഷ്ടപ്പെടുന്നത് , എന്നാൽ ആനകൾ പാപ്പാന്മാരെ ആക്രമിക്കുന്ന വീഡിയോ നിരവധി ആണ് , എന്നാൽ പാപ്പാന്മാർ അപകടത്തിൽ പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതും ആണ് ,ആനകളെ സ്വന്തം ജീവന് പോലെ സ്നേഹിക്കുന്നവർ ആണ് പാപ്പാന്മാർ എന്നിട്ടും ആനകൾക്ക് പാപ്പാന്മാർ ആയി നല്ല ബന്ധം ഉണ്ടാവും.
എന്നാലും പാപ്പാന്മാരെ ആനകൾ ആകർമിക്കുക തന്നെ ചെയ്യും എന്നാൽ ഈ വീഡിയോയിൽ ആന പാപ്പാനെ ആക്രമിക്കുന്ന ഒരു വീഡിയോ ആണ് , കൊമ്പിനടിയേറ്റ് ചോരയിൽ കുളിച്ചിട്ടും കൊമ്പനെ തളച്ച നെന്മാറ രാമൻ എന്ന ആന ആണ് പാപ്പാനെ ചോരയിൽ കുളിപ്പിച്ചത് ആനക്കൊമ്പു കൊണ്ട് പാപ്പാനെ കുത്തിയിട്ടും ആനപാപ്പാൻ ആനയെ തളച്ച ശേഷം ആണ് പിന്നിട് ആശുപത്രിയിലേക് പോയത് , പാപ്പന്റെ സമയോചിതം ആയ ഇടപെടൽ ആണ് വലിയ ഒരു ആകർമ്മത്തിൽ നിന്നും ഒഴിവായത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,