എല്ലാത്തിനും ഒരു പരിധി ഉണ്ട് നസ്രിയ രംഗത്ത്

പ്രേക്ഷകരുടെ മനസിലും സിനിമ മേഖലയിലുള്ളവർക്കും നസ്രിയ പ്രിയങ്കരിയാണ്. സിനിമാ രംഗത്തെ നിരവധി പേർ നസ്രിയക്ക് ആരാധകർ ആയി ഉള്ളത് , സിനിമയിലും ജീവിതത്തിലും നസ്രിയ വളരെ ക്യൂട്ട് ആണ് , സിനിമ സെറ്റിലും സഹ താരങ്ങളെ രസിപ്പിക്കുന്ന കാര്യത്തിൽ നസ്രിയ മികച്ചു നിൽക്കുന്നു എന്ന് അഞ്ജലി മേനോൻ പോലുള്ള സംവിധായകർ പറഞ്ഞതും ആണ് , എന്നാൽ സോഷ്യൽ മീഡിയയിലും തരാം വളരെ അതികം ശ്രെധ നേടുന്ന ഒരാൾ ആണ് , എന്നാൽ പ്രായത്തിൽ ഒരുപാട് മുതിർന്ന ഫഹദ് ഫാസിലിനെ കല്യാണം കഴിച്ച നസ്രിയ ഏറെ ചർച്ചകൾക്ക് വഴിവെച്ചത് ആണ് ,

 

 

എന്നാൽ അതിനു ശേഷം താരത്തിന്റെ ഗർഭ വാർത്തകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നിരുന്നത് എന്നാൽ ഇതിനെ കുറിച്ച് രസകരം ആയി പറയുകയാണ് നസ്രിയ , തന്റെ കല്യാണ ശേഷം മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ പിന്നീട് അഞ്ജലി മേനോൻ നിർമിച്ച കൂടെ എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് , എന്നാൽ അടുത്തിടെ ഫഹദ് ഫാസിലിന്റെ 40 പിറന്നാൾ ആഘോഷം ആക്കിയ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു , നിരവധി ആശംസകൾ ആണ് ഈ ജോഡികൾക്ക് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,