Press "Enter" to skip to content

വീട്ടുജോലിക്കാരിക്ക് കടം തീർക്കാൻ വെറുതെ കൊടുത്ത തുക കേട്ട് മോഹാലസ്യം – Nayanthara

Rate this post

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര സോഷ്യൽ മീഡിയയിലും സിനിമ ലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് , അടുത്തിടെ വിവാഹിതരായ തമിഴ് സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിൽ കല്യാണം കഴിഞ്ഞത് വളരെ വലിയ വാർത്തകൾ ആയിരുന്നു . സിനിമ കോളങ്ങളില്‍ കൊണ്ടുപിടിച്ച ചര്‍ച്ചയാവുന്നത് നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹമാണ്. വര്‍ഷങ്ങളായി നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണ്. ആദ്യം തുറന്ന് പറയാന്‍ ഇരുവരും തയ്യാറായില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.Nayanthara

 

 

ഒന്നിച്ചുള്ള യാത്രാ ചിത്രങ്ങളും നയന്‍താരയ്‌ക്കൊപ്പമുള്ള കേരള സന്ദര്‍ശനവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിഘ്നേഷ് ശിവന്റെ ‘അമ്മ നയൻതാരയെ കുറിച്ച് പറയുന്ന ഒരു വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വാഴ്ത്തിവെച്ചതു , സഹജീവികളോട് മനസ്സലിവ് ഉള്ള ഒരാൾ ആണ് നയൻതാര എന്ന് പറയുകയാണ് , നയൻതാരയുടെ വീട്ടിൽ 8 പണിക്കർ ആണ് ജോലി ചെയുന്നത് 4 സ്ത്രീകളും 4 പുരുഷന്മാരും എല്ലാ ജോലികൾക്കും ഇവർ തന്നെ ആണ് എന്നാൽ ആ ജോലിക്കാരിൽ ഒരാൾ വിഷമിച്ചു ഇരിക്കുന്നത് നയൻ‌താര കാണാൻ ഇടയായി എന്നും എന്നാൽ അമ്മക്ക് 4 ലക്ഷം രൂപ കടം ഉണ്ട് എന്നും അത് വീട്ടാൻ നയൻ‌താര ക്യാഷ് കൊടുക്കുന്നത് കണ്ടു എന്നും ആണ് വിഘ്നേഷ് ശിവന്റെ ‘അമ്മ പറയുന്നത് , ഇങ്ങനെ സഹജീവികളെ സഹായിക്കാനും നല്ല മനസ് വേണം എന്നാണ് ‘അമ്മ പറയുന്നത് ,

 

More from ArticlesMore posts in Articles »