താര ജാഡകൾ ഇല്ലാതെ മമ്മൂട്ടി തിരുവനന്തപുരത്തേക്ക് – നന്പകൽനേരത്ത് മയക്കം – Nanpakal Nerathu Mayakkam release in Thiruvananthapuram

ലിജോ ജോസ് പല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു ചിത്രം ആണ് നാൻ പകൽ നേരത്തെ മയക്കം . പ്രേക്ഷകരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് ഇത് . Nanpakal Nerathu Mayakkam release in Thiruvananthapuram

വളരെ അതികം പുതുമകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരിക്കും ഇത് , മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നൻപകൾ നേരത്ത് മയക്കം സിനിമയുടെ വാർത്തകൾ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് .

ജെല്ലിക്കെട്ട് ഫെയിം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾഈ ചിത്രം ഇന്റെർ നാഷണൽ ഫിലിം ഫെസ്റ്റ് വെൽ ഓഫ് കേരള ഇന്റെർ നാഷണൽ കോബേഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുകയാണ് ഇപ്പോൾ ,

എന്നാൽ ഇപ്പോൾ ഈ ചിത്രം മത്സരിക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ മത്സരവിഭാഗത്തിലേക്ക് ഇത്തവണ മലയാളത്തിൽ നിന്നും രണ്ടു ചിത്രങ്ങൾ ആണ് തിരഞ്ഞു എടുത്തിരിക്കുന്നത് ,ലിജോ ജോസ് പല്ലിശേരിയുടെ നാൻപകൽ നേരത്തെ മയക്കം എന്ന സിനിമയും അതുപോലെ മഹേഷ് നാരായൺ സംവിധാനം ചെയ്ത അറിയിപ്പ് എന്ന സിനിമയും ആണ് ,.

എന്നാൽ നാൻപകൽ നേരത്തെ മയക്കം എന്ന സിനിമ കണ്ടു എല്ലാവരും ഞെട്ടി എന്ന വാർത്തകൾ തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , മമ്മൂട്ടിക്ക് ഈ ചിത്രത്തിലൂടെ നാഷണൽ അവാർഡ് വരെ ലഭിക്കും എന്ന വാർത്തകൾ തന്നെ ആണ് വന്നുകൊണ്ടരിയ്ക്കുന്നത് നിരവധി താരങ്ങൾ തന്നെ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,