ചില ഹേറ്റേഴ്സിന് മോഹൻലാലിൻറെ മറുപടി ഇങ്ങനെ

മായാളത്തിലെ എക്കാലത്തെയും മികച്ച നടൻ എന്ന് തന്നെ വിശേഷിപ്പിക്കുന്ന ഒരാൾ ആണ് മോഹൻലാൽ , മോഹൻലാൽ എന്ന നടൻ നിരവധി സിനിമകൾ വലിയ ഒരു വിജയം താനെ ആണ് നേടിയെടുത്തിരിക്കുന്നത് , എൻ്റെ സിനിമ മോശമാവണം,ആൾക്കാര് കൂവണം ചില കാര്യങ്ങൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തു ഉയർച്ചയും താഴ്ചയും വരുന്നത് നല്ലതു ആണ് എന്നും എല്ലാം നല്ലതും മാത്രം ആയി ഇരുന്നാൽ അതിൽ കാര്യം ഇല്ല എന്നും ആണ് മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറയുന്നത് , എന്നാൽ ഇപ്പോൾ ഇത് എല്ലാം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ മോഹൻലാൽ നൽകിയ മറുപടി തന്നെ ആണ് ഇതു മോഹൻലാലിനെ എല്ലാ സിനിമകളും ഇറങ്ങുന്നതിനു മുൻപ്പ് തന്നെ മോശം അഭിപ്രായം പറഞ്ഞവർക്ക് നൽകിയ ഒരു മറുപടി ആണ് ഇത് ,

 

എന്നാൽ മോഹൻലാൽ സിനിമകൾ ഏറെ പ്രാർത്ഥിക്ഷിച്ചു പോയ പ്രേക്ഷകർക്ക് മുന്നിൽ വളരെ മോശം അഭിപ്രയം വന്ന ചില സിനിമകൾഉണ്ട് , എന്നാൽ ചില സിനിമകൾ എല്ലാം റിലീസ് ആയപ്പോൾ മോഹൻലാലിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരൂപകർ പരാമർശങ്ങൾ ആയി വരുകയും ചെയ്തു , എന്നാൽ മോഹൻലാലിനെ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ സജീവം ആയി നടക്കുന്നത് , എന്നാൽ അതിനു എല്ലാം മറുപടി ആയി സോഷ്യൽ മീഡിയയിൽ മോഹൻലാൽ പ്രതികരിച്ചു രംഗത്ത് വരുകയും ചെയ്തു എന്നാൽ അദ്ദേഹത്തിന്റെ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങളെ വരെ മോശം അഭിപ്രയത്തിലൂടെ ആണ് ചില ഹേറ്റേഴ്‌സ് കാണുന്നത് അതിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,