മോഹൻലാലിനെ ഒഴിവാക്കി സിദ്ധിഖ് ഇപ്പോൾ മമ്മൂട്ടി മതി

Ranjith K V

മലയാള സിനിമയിൽ മുൻകാലങ്ങളിൽ മികച്ച ഒരു സംവിധായകൻ ആയി നിന്നിരുന്ന ഒരു സംവിധായകൻ ആണ് സിദ്ധിഖ് , എന്നാൽ സിദ്ധിഖ് മാത്രം അല്ല ലാൽ എന്ന സംവിധായകനും ഒന്നിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ് തന്നെ ആയിരുന്നു , എന്നാൽ സിദ്ധിഖ് മാത്രം സംവിധാനം ചെയ്ത സിനിമകളും വളരെ മികച്ചത് തന്നെ ആയിരുന്നു ,എന്നാൽ ചില സിനിമകൾ ബോക്സ് ഓഫീസിൽ വളരെ വലിയ ഒരു പരാജയം തന്നെ ആയിരുന്നു , സിദ്ധിഖിന്റെ കാരിയായിരിൽ ഒരു മികച്ച സിനിമ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തു , ഈ ചിത്രം ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം തന്നെ ആണ് കാഴ്ച വെച്ചത് ,  എന്നാൽ ആദ്യ കാലങ്ങളിൽ സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ആയിരുന്നു ചിത്രങ്ങൾ വന്നിരുന്നത് , എന്നാൽ പിന്നീട് ഇരുവരും  വേർപിരിഞ്ഞു സ്വതന്ത്ര സംവിധാനത്തിൽ എത്തിയത് , മലയാളത്തിൽ തന്നെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ആണ് ഇരുവരും മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചത് ,

 

 

എന്നാൽ ലാൽ നിർമാതാവ് ആയും വിധാരണകാരൻ ആയും സംവിധായകൻ ആയും നിന്നപ്പോൾ  സിദ്ധിഖ് സംവിധായകനും നിർമാതാവും ആയി മാറി ,  എന്നാൽ ഇരുവരും ഒറ്റക്ക് സിനിമ ചെയ്തപ്പോൾ വലിയ ഒരു വിജയം താനെ ആയിരുന്നു എന്നാൽ മോഹൻലാൽ ആയി സിദ്ധിഖ് സിനിമ ചെയ്തപ്പോൾ വലിയ ഒരു വിജയം ഇല്ല എന്ന വാർത്തകളും വന്നത് ആണ്  . ലേഡീസ് ആൻഡ് ജെന്റിൽ മൻ എന്ന സിനിമ ആണ് വളരെ മോശം അഭിപ്രയാണ് നേടിയത് , എന്നാൽ ഇപ്പോൾ സിദ്ധിഖ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്നു എന്ന രീതിയിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നത് എന്നാൽ അത് വെറും ഗോസിപ്പ് മാത്രം ആണ് എന്നാണ് പറഞ്ഞത് , എന്നാൽ ഇപ്പോൾ സ്ഥിരം സംവിധായകരെ എല്ലാം മാറ്റി നിർത്തി പുതുമുഖ സംവിധായകർക്ക് ഒപ്പം ആണ് മോഹൻലാൽ എന്ന രീതിയിൽ വാർത്തകൾ വന്നതും എന്നാൽ അത് വ്യക്തം ആക്കുന്ന രീതിയിൽ ഉള്ള തെളിവുകളും വന്നതും ആണ് , എന്നാൽ ഇപ്പോൾ സിദ്ധിഖ് എത്താൻ പോവുന്നത് മമ്മൂട്ടുടെ കൂട്ടത്തിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,