Articles

സൂപ്പർസ്റ്ററൊക്കെ തന്നെ പക്ഷേ ഒരു അടിയുടെ കുറവുണ്ടായിരുന്നു മോഹൻലാലിനെ അടിച്ച കാര്യം പറഞ്ഞു ആശാ ശരത് – Asha Sarath told about hitting Mohanlal

സിനിമയിൽ സൂപ്പർ താരങ്ങൾക്ക് തല്ലു കൊള്ളുന്ന സീനുകൾ അതികം ആരെയും എന്റെർറ്റൈൻ ചെയ്യിക്കാറില്ല , ഫാൻസിനു ഇത് ഒന്നും ഇഷ്ടം ആവില്ല , സൂപ്പർ താരത്തിന്റെ ഇമേജിനെ അത് ബാധിക്കും എന്നാണ് പറയുന്നത് എന്നാൽ ഇങ്ങനെ എല്ലാം ആണ് പൊതുവെ വരുന്ന ഞായികരണം .

Mohanlal

എന്നാൽ മലയാള സൂപ്പർ താരങ്ങൾ അതിലും വ്യത്യസ്തൻ ആണ് എന്ത് വേണം എന്ക്കിലും ചെയ്യും ,കഥാപാത്രം അത് ആവശ്യപെടുന്നുണ്ടെന്ക്കിൽ അത് അവർ ചെയ്തിരിക്കും ആരുടെ തല്ലു വാങ്ങിക്കാണും അവർ തയ്യാർ ആണ് , എന്നാൽ അങ്ങിനെ കഴിഞ്ഞ 10 വർഷത്തെ കാലയളവിന്ന് ഇടയിൽ അങ്ങിനെ ഒരു സ്ത്രീയുടെ കൈയിൽ നിന്നും തല്ലു കിട്ടിയത് മോഹൻലാലിന് ആണ് .

Mohanlal

 

ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ ആണ് മോഹൻലാലിന്റെ കഥാപാത്രവും ആയ ജോർജ് കുട്ടിക്ക ഐ ജി ഗീത പ്രഭാകറിൽ നിന്നും മുഖത്തു അടികിട്ടുന്നതു , എന്നാൽ ഈ രംഗത്തെ കുറിച്ച് ആവേശത്തിൽ തന്നെ ആണ് ഈ വേഷം ചെയ്ത ആശാ ശരത്തിനു , ലാലേട്ടനെ കൈ നീട്ടി അടിക്കുന്ന ആ രംഗം ചിത്രീകരിക്കുമ്പോൾ തനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു എന്നും എന്നാൽ പേടി ഉള്ള കാരണം ആ സീൻ വളരെ വേഗത്തിൽ തന്നെ ചെയ്തു എന്നും പറയുമാകയാണ് ആശാ ശരത്, കൂടുതൽ അറിയാൻ വീഡിയോ കാണുക . (Asha Sarath told about hitting Mohanlal)

To Top