60 ദിവസത്തെ ഡേറ്റ് കൊടുത്ത് മോഹൻലാൽ

സംവിധായകനായ ലോകേഷ് കനകരാജ് അടുത്തതായി നടൻ വിജയ് അഭിനയിക്കുന്ന ചിത്രമാണ് സംവിധാനം ചെയ്യാൻ പോകുന്നത്. ‘ദളപതി-67’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇപ്പോൾ വംശി പൈടിപ്പള്ളിയുടെ സംവിധാനത്തിൽ ‘വാരിസു’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിജയ് ഈ ചിത്രം പൂർത്തിയാക്കിയ ശേഷമേ ‘ദളപതി-67’ൽ അഭിനയിക്കുകയുള്ളൂ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ ‘വിക്ര’മിന് വൻ പ്രതികരണം ലഭിച്ചതോടെ

‘ദളപതി-67’ ന് ആരാധകർക്കിടയിൽ പ്രതീക്ഷ അനുദിനം വർധിച്ചുവരികയാണ് 60 ദിവസത്തെ ഡേറ്റ് കൊടുത്ത് മോഹൻലാൽ കൊടുത്തു എന്ന റിപ്പോർട്ട് ആണ് വരുന്നത്‌ ,, ലോകേഷിന്റെ സിനിമകളെ വലിയ ആവേശത്തിൽ തന്നെ ആണ് ആരാധകർ എടുക്കുന്നതും , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ വില്ലൻ വേഷം ചെയുന്നത് ധനുഷ് ആണ് എന്ന വാർത്തകൾ ആണ് പുറത്തുവരുന്നത് , എന്നാൽ പല ഞെട്ടിക്കുന്ന വാർത്തകളും പ്രചരിക്കുന്നു ഈ സിനിമയെ കുറിച്ച് , മലയാളത്തിൽ നിന്നും മോഹൻലാൽ എത്തുന്നു എന്ന വാർത്തകളും, പ്രചരിക്കുന്നു , അതു മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെ ആണ് , വലിയ ഒരു സർപ്രൈസ്‌ ആണ് ലോകേഷ് കനകരാജ് ഒരുക്കിവെച്ചിരിക്കുന്നത് ,