മലയാളത്തിലെ പ്രമുഖർ വീണ്ടും ഒന്നിച്ചപ്പോൾ കണ്ട കാഴ്ച ഇങ്ങനെ

Ranjith K V

ഒരു കാലത്തു മലയാള സിനിമയിൽ വളരേ അതികം ഹിറ്റ് കൂട്ടുകെട്ടിൽ വന്നവർ ആയിരുന്നു മോഹൻലാലും കാർത്തികയും എന്നാൽ ഇവർക്ക് ഒപ്പം ശ്രീനിവാസൻ ചേർന്നപ്പോൾ അക്കാലത്തെ സിനിമകൾക്ക് വളരെ വലിയ നർമത്തിന്റെയും വലിയ ഒരു കൂട്ടുകെട്ടു തന്നെ ആയിരുന്നു അത് , എന്നാൽ ഇപ്പോൾ സൂപ്പർ ഹിറ്റ് ആയ ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം വലിയ ആഘോഷത്തോടെ കഴിഞ്ഞ ദിവസം കഴിഞ്ഞു , . യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാൻ കെ ശ്രീകാന്തിൻറെയും രമ ശ്രീകാന്തിൻറെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

 

മെറിലാൻഡ് സ്റ്റുഡിയോസിൻറെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിൻറെ കൊച്ചുമകനാണ് വിശാഖ്. വിവാഹ ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശ്രീനിവാസൻ, കാർത്തികയും എത്തിയിരുന്നു , എന്നാൽ ഇവർ മൂന്നുപേരും കണ്ടുമുട്ടിയതും സന്തോഷം പങ്കുവെക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ഇവർ മൂന്ന് പേരും ഒന്നിച്ച നിരവധി സിനിമകൾ ആണ് മലയാളത്തിലെ മികച്ച ചിത്രങ്ങൾ തന്നെ ആണ് , കാർത്തിക വിവാഹശേഷം സിനിമയിൽ നിന്നും മാറിനിന്നു എങ്കിലും മലയാളികളുടെ ഇഷ്ട തരാം തന്നെ ആണ് കാർത്തിക , എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,