ഫേസ് ബുക്കിലെ ഓർ സിനിമ ഗ്രൂപ്പിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ എല്ലാവരുടെയും ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് , മലയാള സിനിമയിൽ ഇതുവരെ നടക്കാൻ സാധ്യത ഇല്ലാത്തതും ഇനി നടക്കാൻ സാധ്യത ഇല്ലാത്തതും ആയ സിനിമ സംവിധായകരും നടന്മാരുടെയും ലിസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നത് , മലയാളത്തിലെ പ്രമുഖ താരങ്ങൾ ഇതുവരെ അഭിനയിച്ചിട്ടില്ലാത്തതും സംവിധാനം ചെയ്തിട്ടില്ലാത്തതും ആയ സംവിധായകരുടെ ലിസ്റ്റ് തന്നെ ആണ് ഒരു തമാശ രൂപേണ സോഷ്യൽ മീഡിയയിൽ വന്നത് , അതിൽ ഒന്നാണ് പ്രിയദർശൻ ജയറാം കൂട്ടുകെട്ട് , പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകളിൽ അങ്ങിനെ കാണാൻ സാധികാത്ത ഒരു പേര് ആണ് ജയറാം എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ക്കിലും ഒരു ചെറിയ വേഷം ആണ് അന്ന് ജയറാം ചെയ്തിരുന്നത് ,
അതുമാത്രം അല്ല ഇനി ഒരിക്കലും ഒന്നിക്കില്ല എന്ന് ഉറപ്പിച്ച ഒരു സംവിധായകനും നടനും ആണ് മോഹൻലാൽ ആഷിഖ് അബു കൂട്ടുകെട്ട് ഇതുവരെ ഒരു ചിത്രം പോലും ചെയ്തിട്ടില്ല , എന്നാൽ ഇരുവരും ചേർന്ന് ഒരു ചിത്രം ചെയ്തു കാണണം എന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകൾ ആണ് ഉള്ളത് എന്നാൽ ഇതുവരെ അതിന് സാധിച്ചിട്ടില്ല , we ഹെയ്റ്റ് മോഹൻലാൽ എന്ന പേജിന്റെ അഡ്മിൻ ആണ് ആഷിഖ് അബു , അതുപോലെ തന്നെ മറ്റൊരു കൂട്ടുകെട്ടാണ് ദിലിപ് അമൽ നീരദ് വളരെ വ്യത്യസ്ഥതകൾ നിറഞ്ഞ ഒരു സംവിധായകൻ ആണ് അമൽ നേരത്തു എന്നാൽ ദിലീപ് കുടുംബപ്രേക്ഷരുടെ ഇഷ്ട താരം ആണ് എന്നാൽ അമൽ തീർത്തും വ്യത്യസ്‍തകം ആയ രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് ഒരുക്കുന്നത് എന്നാൽ ഇങ്ങനെ എല്ലാം ആണ് കുറിപ്പിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക