Articles

ലാലേട്ടനെ ഒഴിവാക്കി ഇനി മമ്മൂക്കയും ആയി ഒന്നിക്കുന്നു ഉദയകൃഷ്ണ

മലയാളത്തിൽ വിജയ കൂട്ടുകെട്ടുകൾ ആയിരുന്നു ഉദയകൃഷ്ണയും സി ബി കെ തോമസ് കൂട്ടുകെട്ട് , വളരെ മികച്ച തിരക്കഥാകൃത്തുക്കൾ തന്നെ ആയിരുന്നു , 1997 ൽ ഹിറ്റ്ലർ ബ്രോതേഴ്സിൽ തുടങ്ങിയ ഈ കൂട് 2018 ൽ ഇവാൻ മര്യാദ രാമൻ എന്ന ചിത്രം വരെ സജീവം ആയിരുന്നു , എന്ന അതിനു ശേഷം ഇരുവരും പിരിഞ്ഞു എന്ന വാർത്തകൾ ആണ് വരുന്നത് , അതിനു ശേഷം ഉദയകൃഷ്ണ ഒറ്റക്ക് തിരക്കഥകൾ എഴുതി തുടങ്ങി പ്രധാനമായും മലയാളം ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുകയും അസിസ്റ്റന്റ് ഡയറക്ടറായി ആരംഭിക്കുകയും ചെയ്തു. ഉള്ളടക്കത്തിന്റെ അഭാവത്താൽ അദ്ദേഹത്തിന്റെ മിക്ക സൃഷ്ടികളും വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വലിയ സൂപ്പർ താരങ്ങൾ ആ സിനിമകളിൽ പ്രവർത്തിക്കുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമകൾ ഹിറ്റായി മാറി. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികൾ സി.ഐ.ഡി. മൂസ , റൺവേ , തുറുപ്പ് ഗുലാൻ , ട്വന്റി:20 , പോക്കിരി രാജ , ക്രിസ്ത്യൻ ബ്രദേഴ്സ് ,

 

 

മായാമോഹിനി . സിബി കെ തോമസുമായുള്ള വേർപിരിയലിന് ശേഷം, ഉദയകൃഷ്ണയുടെ ആദ്യത്തെ സ്വതന്ത്ര തിരക്കഥ 2015 ൽ പുലിമുരുകനായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ തിരക്കഥയിൽ ആദ്യ ചിത്രം പുലിമുരുകൻ എന്ന ചിത്രം ആയിരുന്നു , മലയാളത്തിലെ ഏറ്റവും വലിയ ഒരു വിജയ ചിത്രം തന്നെ ആയിരുന്നു അത് , എന്നാൽ ഈ ഒരു ചിത്രത്തിലൂടെ സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തു എന്ന പേര് ഉദയകൃഷ്ണക്ക് ലഭിക്കുകയും ചെയ്തു , എന്നാൽ ഇപ്പോൾ ഇറങ്ങിയ മോഹൻലാൽ സിനിമകൾകൾ ആയ ആറാട്ട് എന്ന സിനിമയും മോൺസ്റ്റർ എന്ന സിനിമക്ക് വേണ്ടി എഴുതിയ തിരക്കഥ പ്രേക്ഷകരിൽ വലിയ നിരാശ തന്നെ ആണ് ഉണ്ടാക്കിയത് , പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് ഉദയകൃഷ്ണക്ക് നേരെ ഉണ്ടായതു , എന്നാൽ ഇപ്പോൾ മോഹൻലാലിനെ ഒഴിവാക്കി മമ്മൂട്ടി ചിത്രത്തിൽ ആണ് ഇപ്പോൾ ഉദയകൃഷൻ അതിനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്

To Top