Articles

യുവസംവിധായകനെ വെട്ടി മോഹൻലാൽ സിനിമയ്ക്കായി ലിജോ ജോസ് പെല്ലിശ്ശേരി

മലയാളികളുടെ സിനിമാ സങ്കൽപ്പങ്ങൾ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ആമേൻ, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോൾ മമ്മൂട്ടി നായകനാകുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം, ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലുമായി കൈകോർക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചർച്ചകൾ ആണ് നടക്കുന്നത് ,   രണ്ടുദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ഇതിനെപ്പിറ്റിയാണ്. അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവന്നു.ഏറ്റവുമൊടുവിലായി വ്യത്യസ്തമായ പോസ്റ്ററുകളും പുറത്തുവന്നിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ,

 

 

എന്നാൽ ഈപോൾ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടന്നിരുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കുന്ന ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എല്ലാവരും വളരെ അതികം, പ്രതീക്ഷകൾ തന്നെ ആണ് കൊടുത്തത് , എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല എന്നാൽ പ്രേക്ഷകർ കാത്തിരുന്ന ഒരു കൂട്ടുകെട്ട് തന്നെ ആണ് ഈ ചിത്രം വളരെ അതികം കാലം ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകളുടെ ചർച്ചകൾ ആയിരുന്നു പ്രേക്ഷരുടെ ഇടയിൽ നിലനിന്നിരുന്നത് ,  എന്നാൽ മോഹൻലാൽ ഇപ്പോൾ റാം എന്ന ചിത്രത്തിന്റെ ഷോട്ടിങ്ങിൽ ആണ് അത് കഴിഞ്ഞു മാത്രം ആണ് ലിജോയുടെ ചിത്രത്തിൽ  എത്തുകയുള്ളൂ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top