Articles

മികച്ച സിനിമ ചെയ്യാൻ ഒരുങ്ങി പുതിയ കൂട്ടുകെട്ട് മലയാളത്തിൽ

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ തന്നെ ആണ് നടന്നത് അത് വേറെ ഒന്നും അല്ല മോഹൻലാലിന്റെ പുതിയ സിനിമയുടെ ഒരു പ്രഖ്യാപനം തന്നെ ആയിരുന്നു അത് , മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ആയിരുന്നു , മോഹൻലാൽ ആദ്യം ആയി ആണ് ഇതുപോലെ ഒരു സംവിധായകന്റെ കൂടെ അഭിനയിക്കുന്നത് വളരെ വലിയ ഒരു പ്രതീക്ഷയിൽ ആണ്  മോഹൻലാൽ ആരാധകരും പ്രേക്ഷകരും ,  എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ മോഹൻലാൽ ലിജോ ജോസ് എന്നിവർ തന്നെ ആണ് അറിയിച്ചു രംഗത്തു വന്നത് ,ഏറെ നാളത്തെ  വലിയ ഒരു കാത്തിരിപ്പിനു ശേഷം തന്നെ ആണ് ഈ ഒരു ചിത്രത്തിന്റെ കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായി വന്നത് ,  ഷിബു ബേബി ജോണ് ആണ് ചിത്രം സംവിധാനം ചെയുന്നത് ,

 

 

എന്നാൽ ലിജോ ജോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെക്കുകയും ചെയ്തു ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ അതിനു ശേഷം സോഷ്യൽ മീഡിയയിൽ ആരാധകർ  പറഞ്ഞ  കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയും വൈരലും ആയികൊണ്ടിരിക്കുന്നത് ,  മോഹൻലാൽ  ലിജോ കൂട്ടുകെട്ട് പോലെ , മോഹൻലാൽ  മഹേഷ് നാരായണൻ , മോഹൻലാൽ  അൽഫോൻസ് പുത്രൻ , മോഹൻലാൽ ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കണം എന്ന് കമന്റ്റ് ആണ് ആരാധകരെ കൗതുകത്തിൽ ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top