Articles

മോഹൻലാലിനെതിരെ ജിജോ പൊന്നൂസ് രംഗത്ത്

ബറോസ് ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ വലിയ ആഹ്ലാദത്തിലായിരുന്നു മലയാളികള്‍ , മോഹന്‍ലാല്‍ എന്ന സംവിധായകന്‍ എന്നതു പോലെ തന്നെ പ്രേക്ഷകരെ ചിത്രത്തിന്റെ കാത്തിരിപ്പിലേയ്ക്കു ആകര്‍ഷിച്ച ഒന്നാണ് സംവിധായകന്‍ ജിജോ പൊന്നൂസിന്റെ സാന്നിധ്യവും.
മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രത്തിന്റെ സംവിധായകന്‍ ജിജോ പൊന്നൂസ്‌ ബറോസിലും മാജിക് തീര്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആസ്വാദകര്‍. എന്നാല്‍ ചിത്രത്തില്‍ തന്റെ സാന്നിധ്യമെന്നത് നാമം മാത്രമാണെന്നും മറ്റു ഒരു തരത്തിലുളള പങ്കാളിത്തവും തന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടില്ലെന്നു പറയുകയാണ് ജിജോ പുന്നൂസ്‌.ബറോസ് എന്നാൽ ആ ചിത്രത്തിൽ നിന്നും ജിജോ പൊന്നൂസ് പിന്മാറി എന്നാൽ വാർത്തകൾ ഏറെ ചർച്ച ആയിരിക്കുകയാണ് , അദ്ദഹം തന്റെ ബ്ലോഗിലൂടെ ആണ് ഈ കാര്യം അറിയിച്ചത് , എന്നാൽ അദ്ദേഹം അതിൽ നിന്നും പിന്മാറിയ കാര്യങ്ങൾ വ്യക്തം ആക്കുകയും ചെയ്‌തു ,

 

 

എന്നാൽ അത് വളരെ വലിയ ഒരു വിവാദം ആവുകയും ചെയ്തു , എന്നാൽ ഈ കാര്യത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിന്റെ പിന്മാറ്റത്തെ കുറിച്ചും പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു , സിനിമയുടെ പ്രാരംഭഘട്ടത്തിൽ ജിജോ പൊന്നൂസിന്റെ ആയിരുന്നു കഥ എന്നാൽ പിന്നിട് കോവിഡ് മൂലം ചിത്രീകരണം മുടങ്ങി , പലരുടെയും അസൗകര്യം മൂലം പല അഭിനേതാക്കളും ചിത്രത്തിൽ നിന്നും മാറി നിന്ന് ,എന്നാൽ അതിൽ പിന്നീട് കഥയിലും മാറ്റം ഉണ്ടായി , എന്നാൽ പിന്നീട് അദ്ദേഹം തന്നെ സിനിമയിൽ നിന്നും പിന്മാറിയത് , ജിജോ പൊന്നൂസ് അദ്ദേഹത്തിന്റെ സഹോദരന് ഒപ്പം മറ്റൊരു വലിയ പ്രോജെക്ടിലേക്ക് പോയി എന്നാണ് പറയുന്നത് , എന്നാൽ എല്ലാ ദിവസവും ഷൂട്ടിംഗ് സഥലത്തേക്ക് വരും എന്നും മോഹൻലാൽ പറഞ്ഞു , എന്നാൽ ഈ ചിത്രം പൂർണമായി 3 D യിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാൽ ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയിരിക്കുകയാണ് മോഹൻലാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top