Articles

ഫിഫാ വേൾഡ് കപ്പിൻ്റെ ആവേശത്തിനൊപ്പം ലാലേട്ടൻ ഖത്തറിൽ ചെയ്തത് കണ്ടോ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ഒരാൾ ആയിരുന്നു മോഹൻലാൽ , വളരെ നീണ്ട അഭിനയ മേഖലയിൽ മോഹൻലാൽ കൈ വെക്കാത്ത മേഖല  ഇല്ല എന്ന് തന്നെ പറയാം അഭിനേതാവിനു പുറമെ കായിക താരം ആയി പലപ്പോഴും  അമ്പരപ്പിച്ചിട്ടുള താരം ആണ് എന്നാൽ ഇപ്പോൾ സംവിധാനവേഷം അണിഞ്ഞു കഴിഞ്ഞു , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ  ഫിഫ ലോകകപ്പ് ആരാധകർക്ക് വേണ്ടി മോഹൻലാൽ  സമ്മാനം ഒരുക്കി എന്ന വാർത്തകൾ ആണ് വരുന്നത് , ഫിഫ ലോകകപ്പ് കളിക്കാൻ ഇന്ത്യ ഇല്ല എങ്കിലും ഇന്ത്യയിൽനിന്നും കളിക്കാൻ ടീം ഇല്ല എങ്കിലും ഇന്ത്യയിൽ നിന്നും ഒരു ഗാനം ഖത്തറിൽ എത്തുന്നു എന്ന വാർത്ത തന്നെ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഫുട്ബോൾ ലോകകപ്പ് ആരധകർക്ക് മുന്നിലെത്തി ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

 

 

കേരളം ഉൾപ്പെടെ ഇരു കൈയ്യും നീട്ടി ഖത്തറിൽ നടക്കുന്ന ഫുട്ബോൾ കാർണിവലിനെ സ്വീകരിക്കാൻ തയ്യറായി തുടങ്ങി. അവയ്ക്ക് ഒന്നും കൂടി ഉത്തേജനം നൽകാൻ ഫുട്ബോൾ ആരാധകർക്കായി പാടി അഭിനയിച്ച ഒരു ആൽബമായിയെത്തുകയാണ് മോഹൻലാൽ.സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന പേരിൽ നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആൽബമാണ് താരം ഫുട്ബോൾ ആരാധകർക്കായി സമ്മാനിക്കാൻ ഒരുങ്ങുന്നത്.  ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ്വർക്കും ചേർന്നാണ് ആൽബം പ്രകാശനം ചെയ്യുന്നത്. മലയാളത്തിന് പുറമെ മറ്റ് രണ്ട് ഭാഷകളിലും ഗാനം തയ്യറാക്കുന്നുണ്ട്. സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ ഒരാൾ . എന്നാൽ ഈ കാര്യങ്ങൾ എല്ലാം എല്ലാ കായിക പ്രേമികളും ഏറ്റെടുക്കുകയും ചെയ്തു  എന്നാൽ ഈ കാര്യം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top