Articles

ലാലേട്ടനെ അനുകരിക്കാൻ നോക്കി അടപടലം തേഞ്ഞു

മലയാളി ജനതയെ കോരി തരിപ്പിച്ച ഒരു സിനിമ തന്നെ ആയിരുന്നു ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വളരെ അതികം പ്രേക്ഷകർ പ്രതിനിധി നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് ,ജനമനസുകളിൽ ഇപ്പോളും മായാതെ കിടക്കുന്ന ഒരു കഥാപാത്രം തന്നെ ആണ് മോഹൻലാൽ അഭിനയിച്ച കഥാപാത്രം . മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ രംഗങ്ങൾ അതേപടി പകർത്തിയാണ് തെലുങ്കും ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയ്‌യുടെ വില്ലൻ വേഷമായ ബോബി എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല എന്നതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിലെത്തുന്നത്.

 

 

വലിയ ഒരു കാത്തിരിപ്പിൽ ആണ് എല്ലാ പ്രേക്ഷകരും ഇരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീമാകെ ആണ് തെലുങ്കിൽ ഇറക്കുന്നത് , സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ ജയം രാജ യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്. ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു.എന്നാൽ ആ മാറ്റങ്ങൾ എടുത്തു പറയുകയാണ് ഓരോ മലയാളികളും വളരെ അതികം മാറ്റം ഒന്നും ഇല്ല എന്നും മോഹൻലാലിനെ പോലെ ആയിട്ടില്ല എന്നും ആണ് പറയുന്നത് , എന്നാൽ ഇപ്പോൾ മോഹൻലാലിനെ വീണ്ടും ഓർക്കാൻ ഉള്ള എല്ലാ നിമിഷങ്ങളും ഈ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക് കൊണ്ട് വരുക ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top