Articles

മലയാളത്തിൽ പരസ്യ രംഗത്ത് NO1 ആരെന്നറിയാമോ

  മലയാളത്തിലെ സൂപ്പർ സ്റ്റാർ നടൻ മോഹൻ‌ലാൽ ലോകോത്തര ബ്രാൻഡുകളുടെയും സൂപ്പർ സ്റ്റാറാണ്. മദ്യകമ്പനികൾ മുതൽ ആഗോള ഇലക്ട്രോണിക്സ് കമ്പനികൾക്ക് വരെ ലാലേട്ടന്റെ സഹായം വേണം. അതെ, കേരളം കണ്ട എക്കാ‍ലത്തേയും മികച്ച ബ്രാൻഡ് അംബാസഡറായി മലയാളത്തിന്റെ പ്രിയ നടൻ മോഹൻ‌ലാൽ മാറിയിരിക്കുന്നു.സിനിമയിലും ബിസിനസ് രംഗത്തും എന്നും ജനപ്രിയനായ മോഹൻ‌ലാലിനെ ബ്രാൻഡ് അംബാസഡറാക്കുന്ന കമ്പനികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. ‘വൈകീട്ട് എന്താ പരിപാടി’ എന്ന പരസ്യവുമായി കള്ളുകുടിക്കാൻ ക്ഷണിക്കുന്ന ലാൽ പിന്നീട് നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ബ്രാൻഡ് അംബാസഡറായി.ഇതിനെല്ലാം പുറമെ സർക്കാറിന്റെ വിവിധ പദ്ധതികളുടെയും അംബാസഡറായി പ്രവർത്തിച്ചു. രാജ്യരക്ഷാ സേനയുടെ ബ്രാൻഡ് അംബാസഡറായി.
ഏറെ വിവാദങ്ങൾക്കിടെ സംസ്ഥാന സർക്കാറിന്റെ ഖാദിബോർഡിന്റെ അംബാസഡറുമായി മോഹൻലാൽ തന്നെ ആണ്  എന്നാൽ പരസ്സ്യങ്ങളിൽ  സെലെക്ടിവ് ആയി മാറിയ ഒരുമലയാളി താരവും മോഹൻലാൽ തന്നെ  ആണ് ,  പരസ്സ്യങ്ങളിൽ നിന്നും മാത്രം 50 കോടിയിൽ  കൂടുതൽ തുക  ആണ് താരം നേടിയെടുത്തത്‌ ,  അതുപോലെ തന്നെ ആണ് മമ്മൂട്ടിയും ഇരുവർക്കും ഒരുപോലെ ആരാധകവൃന്ദം ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top