മൊബൈൽ ഫോൺ ചാർജ് ചെയ്യുംമ്പോൾ ഉപയോഗിച്ചപ്പോൾ ഉണ്ടായ അപകടം കണ്ടോ

Ranjith K V

 വലിയ സ്‌ക്രീനുകളും മികച്ച പ്രൊസസ്സറുകളും ധാരാളം മെമ്മറി കപ്പാസിറ്റിയുമൊക്കെയുള്ള ഫോണുകളാണ് ഇപ്പോൾ എല്ലാവരുടെയും കയ്യിൽ. എന്നാലോ ഒരു മണിക്കൂർ തുടർച്ചയായി ഇന്റർനെറ്റും യൂട്യൂബുമെല്ലാം ഉപയോഗിച്ചാൽ തീർന്നു കാര്യം  ചാർജ് തീർന്നു ഫോൺ ഓഫായിപ്പോകും.
സ്മാർട്ഫോൺ നിർമ്മാതാക്കളും ഉപയോഗിക്കുന്നവരും ഒരുപോലെ നേരിടുന്ന പ്രധാന പ്രശ്നമാണ് മൊബൈൽ ഫോണിന്റെ ബാറ്ററി ലൈഫ്. ഇപ്പോഴിറങ്ങുന്ന മിക്ക ഫ്ലാഗ്ഷിപ് ഫോണുകളിലും ഇൻബിൽഡ് ആയിട്ടുള്ള ബാറ്ററിയാണുള്ളത്. എന്നാലും യാത്രകളിൽ ഗൂഗിൾ മാപ് അല്ലെങ്കിൽ പോക്കിമോൻ പോലെയുള്ള ചില ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാൽ കുറച്ചു നേരം കഴിയുമ്പോഴേക്കും ഫോൺ വാണിംഗ് സിഗ്നൽ കാണിച്ച് തുടങ്ങും.ഓരോ ഫോണിലും ചാർജ്ജ് കൂടുതൽ അപഹരിക്കുന്ന ചില കാര്യങ്ങളുണ്ട്.
അവയെല്ലാം ഒന്ന് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ മൊബൈൽ ഫോൺ ബാറ്ററികളുടെ ആയുസ്സും ബാറ്ററി ലൈഫും വർദ്ധിപ്പിക്കാം. എന്നാൽ  നമ്മൾ എല്ലാവരും ചാർജ് കഴിഞ്ഞാൽ ഉടൻ ഫോൺ ചാർജ് ചെയുക്കയാണ് ചെയുന്നത് എന്നിട്ടും തുടർന്ന് പിന്നെയും മൊബൈൽ ചാർജ് ചെയ്തു കൊണ്ട് തന്നെ ഉപയോഗിക്കുന്നവർ ആണ് നമ്മളിൽ പലരും ,  എന്നാൽ അങ്ങിനെ ഉപയോഗിക്കുന്നത് വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് എന്നാൽ അങ്ങനെ ഉപയോഗിച്ച് പല അപകടങ്ങളും പലർക്കും ഉണ്ടായിട്ടണ്ട് എന്നാൽ അങ്ങിനെ അപകടം ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,