ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കൊണ്ട് മൊബൈൽ ചാർജ് ചെയ്യാൻ കഴിയുമോ

മഴ കനക്കുമ്പോൾ ആശങ്കകൾ ഒഴിവാക്കി ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിലാണ് ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രദേശത്തെ പ്രകൃതിയുടെ വ്യത്യാസങ്ങൾ മനസ്സിലാക്കി വേണം തീരുമാനങ്ങൾ എടുക്കാൻ. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ വൈദ്യുത ബന്ധം നഷ്ടമാകുന്നത് വലിയൊരു വെല്ലുവിളിയാണ്. ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്ത് സൂക്ഷിക്കുവാൻ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഈ നില ദിവസങ്ങളോളം തുടർന്നാൽ ഫോൺ ചാർജ് ചെയ്യുന്നതിന് മറ്റൊരു മാർഗം കണ്ടെത്തണം.എന്നാൽ ഇപ്പോൾ പല പരീക്ഷണങ്ങളും ഇപ്പോൾ മന്സിയാണ് ചെയ്തു വരുന്നു ,

 

 

നിരവധി കാര്യങ്ങൾ ആണ് ഓരോ ദിവസവും ശാസ്ത്ര ലോകം വളർത്തികൊണ്ടിരിക്കുന്നത് , അതിൽ ചിലതു വിജയം കാണാറും ഉണ്ട് എന്നാൽ മറ്റു ചിലതു പരാജയം അവരും ഉണ്ട് എന്നാൽ അങ്ങിനെ ഉള്ള ഒരു പരീക്ഷണവിജയം ആണ് ഇത് വൈദ്യുതി ഇല്ലെങ്കിലും ഇനി മൊബൈൽ ഫോൺ ചാർജ് ചെയ്യാം. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കൊണ്ട് മൊബൈൽ ചാർജ് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ ഒരാൾ പങ്കുവെച്ചിരിക്കുന്നത്. യുഎസ്ബി കേബളും. മൂന്ന് ബാറ്ററിയുമാണ് ഇതിന് പ്രധാനമായും ആവശ്യമുള്ളത്. സോഷ്യൽ മീഡിയയിലെങ്ങും വി‍ഡിയോ തംരംഗമായിക്കഴിഞ്ഞു, കൂടുതൽ അറിയാൻ വീഡിയോ കാണുക ,