ബസിൽ സ്ത്രീകളോട് മോശം ആയ പെരുമാറ്റം യുവാക്കൾക്ക് സംഭവിച്ചത്

ബസിൽ യാത്ര ചെയ്യവെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് ഡിഎംകെ സർക്കാർ 1989ലെ മോട്ടോർ വാഹന ആക്ടിൽ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.ബസിൽ വെച്ച്‌ സ്ത്രീകളെ തുറിച്ച്‌ നോക്കുക, അവർക്ക് നേരെ വിസ്സിൽ അടിക്കുക, ലൈംഗിക ചേഷ്ട കാണിക്കുക, ലൈംഗികമായും അത് അല്ലാതെയുമുള്ള അതിക്രമം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ ബസ് കണ്ടക്ടർ പോലീസിന് അറിയിക്കേണ്ടതാണ്. ഉടൻ തന്നെ സമീപത്തെ സ്റ്റേഷനിലേക്ക് ബസെത്തിക്കുകയും പ്രതികളായവരെ പോലീസിന് കൈമാറുകയും ചെയ്യണമെന്നാണ് പുതുക്കിയ നിയമത്തിൽ പറയുന്നത് . എന്നാൽ നമ്മളുടെ നാട്ടിൽ നിരവധി സംഭവങ്ങൾ ആണ് ഇപ്പോൾ നടന്നു വരുന്നത് സ്ത്രീകളോടുള്ള മോശം ആയ പെരുമാറ്റം വളരെ അതികം കുടികൊണ്ടിരിക്കുകയാണ് , നിരവധി വാർത്തകൾ ആണ് നമ്മൾ ദിനം ദിനം കേൾക്കുന്നത് എന്നാൽ അങ്ങിനെ ഒരു ബസിൽ വെച്ച് ഒരു സ്ത്രീക്ക് സംഭവിച്ച ഒരു കാര്യം ആണ് ഈ വീഡിയോയിൽ ,

 

 

ഒരു സ്ത്രീയുടെ ചിത്രം രണ്ട് യുവാക്കൾ മൊബിലിയിൽ പകർത്തുകയും അതുവെച്ചു ആ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ആണ് ചെയുന്നത് ഇങ്ങനെ ആണ് പല മോശം ആയ സംഭവങ്ങളും സ്ത്രീകൾക്ക് നേരെ നടക്കുന്നത് , എന്നാൽ സ്ത്രീകൾ ഇവർക്ക് നേരെ പ്രതികരിക്കാൻ മടി കാണിക്കുന്നത് ആണ് , എന്നാൽ മടി കാണിക്കാതെ നേരിടാൻ ഉള്ള കരുത് ആണ് വേണ്ടത്, എന്നാൽ നമ്മൾ പലപ്പോഴും നാണക്കേട് കാരണം മറച്ചു വെക്കുന്ന ഒന്ന് തന്നെ ആണ് , എന്നാൽ പലയിടത്തും ഇതിനു പ്രതികരിച്ചു നിരവധി ആളുകൾ രംഗത്ത് വന്നിട്ടും ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,